ഭാരതീയ വ്യോമസേനാ പദവികളും ചിഹ്നങ്ങളും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Air Force ranks and insignia of India എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഭാരതീയ വ്യോമസേനയുടെ റാങ്ക് ഘടന റോയൽ വ്യോമസേനയുടെ റാങ്ക് ഘടനയെ അടിസ്ഥാനപ്പെടുത്തിയാണ് നിർണ്ണയിച്ചിരിക്കുന്നത്. മാർഷൽ ഓഫ് ഇന്ത്യൻ എയർ ഫോഴ്സ് ആണ് ഏറ്റവും ഉയർന്ന പദവി. അർജൻ സിംഗ് മാത്രമാണ് ഈ റാങ്ക് നേടിയ ഏക ഉദ്യോഗസ്ഥൻ.