ഫർസാന അസ്ലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഫർസാന അസ്ലം
ജനനം
ദേശീയതPakistani
പൗരത്വംPakistan
കലാലയംSchool of Physics and Astronomy, University of Manchester (SPAUM)
University of the Punjab (PU)
Quaid-i-Azam University (Qau)
അറിയപ്പെടുന്നത്Her work in polymer composite sensitised with semiconductor nanoparticles, photon and laser sciences
പുരസ്കാരങ്ങൾInstitute of Physics Commendation Award (2004)
Institute of Physics Commendation award for Photon Physics (2006)
Scientific career
FieldsPhysics and Astronomy
InstitutionsUniversity of Manchester (UM)
Coventry University (CU)
University of the Punjab (PU)
Institute of Physics (IP)
Institute of Space and Planetary Astrophysics (ISPA)
Doctoral advisorDavid J. Blinks and Paul O'Brian

പാകിസ്താനിലെ ഭൗതികശാസ്ത്രജ്ഞയും ജ്യോതിശാസ്ത്രജ്ഞയുമാണ് ഫർസാന അസ്ലം. ഇപ്പോൾ ഇംഗ്ലണ്ടിലെ കോവൻട്രി സർവ്വകലാശാലയിൽ അദ്ധ്യാപികയാണ്.[1] ഇതിനു മുമ്പ് കറാച്ചി സർവ്വകലാശാലയിലെ വിസിറ്റിങ് പ്രൊഫസർ ആയിരുന്നു.

ജീവിതരേഖ[തിരുത്തുക]

വിദ്യാഭ്യാസപരമായി ഉയർന്ന നിലവാരം പുലർത്തുന്ന വാ കാണ്ട് എന്ന ചെറുനഗരത്തിലാണ് അസ്ലം ജനിച്ചത്.അവിടെ തന്നെയുള്ള എഞ്ചിനീയറിങ് കോളെജിലാണ് കലാലയവിദ്യാഭ്യാസം ആരംഭിച്ചത്.[2] പിന്നീട് പഞ്ചാബ് യൂണിവേഴ്സിറ്റിയിലേക്ക് മാറുകയും അവിടെ നിന്ന് ഭൗതികശാസ്ത്രത്തിൽ BSc എടുത്തു.[3] ഖൊയിദ്-ഇ-അസം യൂണിവേഴ്സിറ്റിയിൽ നിന്ന് MScയും M.Philഉം എടുത്തു. പിന്നീട് ഫർസാന ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിൽ ചേരുകയും അവിടെ നിന്ന് 2005ൽ ഭൗതികശാസ്ത്രത്തിലും ജ്യോതിശാസ്ത്രത്തിലും ഇരട്ട PhD ബിരുദം കരസ്ഥമാക്കുകയും ചെയ്തു.[4][5]

ഔദ്യോഗിക ജീവിതം[തിരുത്തുക]

ഭൗതികശാസ്ത്രത്തിൽ മാസ്റ്റർ ബിരുദം നേടിയതിനു ശേഷം ഫർസാന പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ ഫിസിക്സ് ലക്ചററായി ജോലി സ്വീകരിച്ചു.[6] കുറച്ചു കാലത്തിനു ശേഷം അവർ മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയ്ക്കു കീഴിലുള്ള സ്ക്കൂൾ ഓഫ് ഫിസിക്സ് ആന്റ് അസ്ട്രോണമിയിൽ ഗവേഷകയായി ചേർന്നു. അതോടൊപ്പം തന്നെ അവിടെ അദ്ധ്യാപികയായും പ്രവർത്തിച്ചു.[7]

അവലംബം[തിരുത്തുക]

  1. Dr. Farzana Aslam, The Staff. "Dr Farzana Aslam". Coventry University. Cite has empty unknown parameter: |coauthors= (help)
  2. Pride of Pakistan (2004), Pride of Pakistan: Farzana Aslam, മൂലതാളിൽ നിന്നും 2011-10-07-ന് ആർക്കൈവ് ചെയ്തത്, ശേഖരിച്ചത് 2010 Check date values in: |accessdate= (help)
  3. Faculty of Engineering and Physical Sciences, The University of Manchester, Farzana Aslam (Faculty of Engineering and Physics Sciences), മൂലതാളിൽ നിന്നും 2008-04-10-ന് ആർക്കൈവ് ചെയ്തത്
  4. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-10-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-03-15.
  5. Pakistan Defence Journal, See Farzana Aslam, A Tribute to the Women of Pakistan, മൂലതാളിൽ നിന്നും 2010-11-10-ന് ആർക്കൈവ് ചെയ്തത്
  6. See Farzana Aslam (4 February 2010). "Former Ogden Trust Teaching Fellows at Manchester". The Ogden Trust. മൂലതാളിൽ നിന്നും 2012-02-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010. Cite has empty unknown parameter: |coauthors= (help); Check date values in: |accessdate= (help)
  7. Unknown. "Lay out: Postgraduate Brochure 2005/06" (pdf). School of Engineering and Physical Sciences. Manchester University. Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=ഫർസാന_അസ്ലം&oldid=3638716" എന്ന താളിൽനിന്ന് ശേഖരിച്ചത്