Jump to content

സിഗ്നൽസ് കോർപ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സൈനികാവശ്യത്തിനുള്ള ആശയവിനിമയങ്ങൾ നടത്തുന്നതിനുള്ള സൈനികവിഭാഗമാണ് സിഗ്നൽ കോർപ്സ്. യുദ്ധമുന്നണിയിലും, തന്ത്രപ്രധാനമേഖലകളിലും സുഗമമായ ആശയവിനിമയം നടത്തുക എന്നതാണ് ഈ വിഭാഗത്തിന്റെ പ്രധാന ദൗത്യം. ശത്രുവിന്റെ വിവരങ്ങൾ ചോർത്തുക, രഹസ്യസന്ദേശങ്ങൾ എന്തെന്ന് മനസ്സിലാക്കുക, സ്വന്തം സൈന്യത്തിനുള്ള സന്ദേശങ്ങൾ മറ്റാരും ചോർത്താതെ അയക്കുക എന്നിവ മുഖ്യ കർത്തവ്യങ്ങളാണ്

"https://ml.wikipedia.org/w/index.php?title=സിഗ്നൽസ്_കോർപ്സ്&oldid=2888630" എന്ന താളിൽനിന്ന് ശേഖരിച്ചത്