കുമയൂൺ റെജിമെന്റ്
ദൃശ്യരൂപം
കുമയൂൺ റെജിമെന്റ് | |
---|---|
Regimental Insignia of the Kumaon Regiment | |
Active | 1813-Present |
രാജ്യം | Indian Empire 1813-1947
India 1947-Present |
ശാഖ | Army |
തരം | Infantry |
വലിപ്പം | 19 Battalions including 1 battalion of the Kumaon Scouts |
Regimental Centre | Ranikhet, Uttarakhand |
ആപ്തവാക്യം | Parakramo Vijayate (Valour Triumphs) |
War Cry | Kalika Mata Ki Jai (Victory to the Great Goddess Kali) Bajrang Bali Ki Jai (Victory to Bajrang Bali) Dada Kishan Ki Jai (Victory to Dada Kishan) |
Decorations | 2 Param Vir Chakras, 4 Ashoka Chakras, 10 Maha Vir Chakras, 6 Kirti Chakras, 2 Uttam Yudh Seva Medals, 78 Vir Chakras, 1 Vir Chakra & Bar, 23 Shaurya Chakras, 1 Yudh Seva Medal, 127 Sena Medals, 2 Sena Medals and Bar, 8 Param Vishisht Seva Medals, 24 Ati Vishisht Seva Medals, 1 PV, 2 PB, 1 PS, 1 AW and 36 Vishisht Seva Medals. |
Battle honours | Post Independence
Srinagar (Badgam), Rezangla, Gadra City, Bhaduria, Daudkandi, Sanjoi Mirpur and Shamsher Nagar |
Commanders | |
Current commander |
Lt. Gen. Om Prakash PVSM ,UYSM, AVSM,SM |
Notable commanders |
General S. M. Shrinagesh General K S Thimayya General Tapishwar Narain Raina |
Insignia | |
Regimental Insignia | A demi-rampant lion holding a cross. The demi-rampant lion is part of the arms of the Russel family, whose ancestor had started the body of troops now formed into the Kumaon Regiment. |
ഇന്ത്യൻ കരസേനയിലെ ഏറ്റവും വർണ്ണശബളമായ പോരാട്ട പശ്ചാത്തലമുള്ള സൈനിക റെജിമെന്റാണ് കുമയൂൺ റെജിമെന്റ് പതിനെട്ടാം നൂറ്റാണ്ടു മുതൽ സൈനിക രംഗത്ത് സാന്നിദ്ധ്യമുള്ള ഈ റെജിമെന്റ് രണ്ടു ലോക മഹായുദ്ധങ്ങളിൽ പങ്കെടുക്കുകയുമുണ്ടായി. പാരമ്പര്യമായി യുദ്ധം പരിചിതമായ കുമയൂൺ പ്രദേശങ്ങളിൽ നിന്നുള്ളവരാണ് ഈ റെജിമെന്റിലെ പ്രധാന സാന്നിദ്ധ്യം.[1]
1945 ഒക്ടോബർ 27 നു പത്തൊൻപതാം റെജിമെന്റ് എന്നു നാമകരണം ചെയ്യപ്പെട്ടെങ്കിലും സ്വാതന്ത്ര്യ ലബ്ധിയ്ക്കു ശേഷം കുമയൂൺ റെജിമെന്റ് എന്നു വിളിയ്ക്കപ്പെട്ടു.
പങ്കെടുത്ത യുദ്ധങ്ങൾ
[തിരുത്തുക]- ഒന്നാം ലോക മഹായുദ്ധം
- രണ്ടാം ലോക മഹായുദ്ധം
- 1962 ലെ ഇന്ത്യാ-ചൈനാ യുദ്ധം
- 1971ലെ ഇന്ത്യാ- പാക് യുദ്ധം
- 1965 ലെ ഇന്ത്യാ-പാക് യുദ്ധം.
- ഓപ്പറേഷൻ പവൻ
- ഓപ്പറേഷൻ മേഘദൂത്
പുറം കണ്ണികൾ
[തിരുത്തുക]- Kumaon Regiment on GlobalSecurity.org
- [https://web.archive.org/web/20140219232556/http://www.bharat-rakshak.com/LAND-FORCES/Units/Infantry/111-Kumaon-Regt.html Archived 2014-02-19 at the Wayback Machine. The Kumaon Regiment on Bharat Rakshak]
അവലംബം
[തിരുത്തുക]- ↑ Sharma, Gautam (1 ജനുവരി 1990). Valour and Sacrifice: Famous Regiments of the Indian Army. Allied Publishers. pp. 265–270. ISBN 978-81-7023-140-0.