മൊഹ്സൻ മക്മൽബഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൊഹ്സൻ മക്മൽബഫ്
Mohsen makhmalbaf.jpg
ജനനം (1957-05-29) മേയ് 29, 1957 (വയസ്സ് 60)
തെഹ്രാൻ, Iran
സജീവം 1981–present
പുരസ്കാര(ങ്ങൾ) കാൻ, വെനീസ്, ബെർലിൻ, ബൈറൂത്ത്

'മൊഹ്സൻ മക്മൽബഫ്ീറാനിയൻ സിനിമ സംവിധായകൻ. എഡിറ്റർ,നിർമ്മാതാവ്, എഴുത്തുകാരൻ എന്നീ നിലകളിലും പ്രശസ്തൻ.ഇരുപതിലധികം സിനിമകളുടെ സംവിധായകൻ, അൻപതിലധികം അവാർഡുകൽ നേടീട്ടുണ്ട്.പതിനഞ്ചോളം സിനിമ ഫെസ്റ്റിവലുകളുടെ ജൂറിയായിപ്രവർത്തിച്ചിട്ടുണ്ട്. കണ്ഢഹാർ പ്രസിഡൺറ്റ് എന്നിവയാണ് പ്രശസ്ത സിനിമകൾ

"https://ml.wikipedia.org/w/index.php?title=മൊഹ്സൻ_മക്മൽബഫ്&oldid=2146918" എന്ന താളിൽനിന്നു ശേഖരിച്ചത്