രജത് ശർമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ഇന്ത്യ ടിവി എന്ന ഹിന്ദി ചാനലിന്റെ മുഖ്യ പത്രാധിപരും ചെയർമാനുമാണ് രജത് ശർമ്മ.

വിവാദങ്ങൾ[തിരുത്തുക]

ഇന്ത്യ ടിവിയിൽ അവതരിപ്പിക്കുന്ന ആപ് കി അദാലത്ത് ഷോ ജനപ്രിയ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിമുഖം സംപ്രേഷണം ചെയ്തത് വിവാദമായിരുന്നു. മാധ്യമപ്രവർത്തകർ അഭിമുഖം നടത്തുന്നത് മുൻകൂട്ടി നിശ്ചയിച്ച അജണ്ടയനുസരിച്ചാണെന്നു അഭിമുഖത്തിൽ മോദി പറഞ്ഞിരുന്നു. ഇതിനെത്തുടർന്ന് മുതിർന്ന മാധ്യമ പ്രവർത്തകനും ഇന്ത്യാ ടിവി എഡിറ്റോറിയൽ ഡയറക്ടറുമായ ഖമർ വഹീദ് നഖ്‌വി ഇന്ത്യാ ടിവിയിൽ നിന്നും രാജിവെച്ചു. മോദിയുമായുളള അഭിമുഖം മുൻ കൂട്ടി തയ്യാറാക്കിയതായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.[1][2]

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മഭൂഷൺ (2015)[3]

അവലംബം[തിരുത്തുക]

  1. http://www.indiavisiontv.com/2014/04/14/323112.html
  2. http://www.emergingkerala.in/news.php?id=2207
  3. "Padma Awards 2015". pib.nic.in. ശേഖരിച്ചത് 25 ജനുവരി 2015.
"https://ml.wikipedia.org/w/index.php?title=രജത്_ശർമ്മ&oldid=2784850" എന്ന താളിൽനിന്ന് ശേഖരിച്ചത്