ലിവർ കാൻസർ
Jump to navigation
Jump to search
ലിവർ കാൻസർ | |
---|---|
സ്പെഷ്യാലിറ്റി | അർബുദ ചികിൽസ ![]() |
ഹെപ്പറ്റോമ അഥവാ ലിവർ കാൻസർഽ കരളിനെ ബാധിക്കുന്ന പ്രധാന കാൻസർ ആണു ഹെപ്പറ്റോമ. മദ്യപന്മാരിലും, വൈറസ്സ് ബാധ മൂലം കരൾവീക്കം പിടിപെട്ടവരിലും ഹെപ്പറ്റോമ നിരക്കു വളരെ കൂടുതലായി കണ്ടുവരുന്നു. അമിത മദ്യപാനം മൂലം ഘട്ടം ഘട്ടമായി കരളിൽ കൊഴുപ്പടിയൽ, കരൾ വീക്കം, സിറോസിസ് എന്നീ രോഗങ്ങൾക്കൊടുവിൽ കരളിലെ കോശങ്ങളിൽ അർബുദ സാധ്യത പെരുകുന്നതിനാലാണു ഈ രോഗം പിടിപെടുന്നത്. മാരകകാൻസറുകളുടെ കൂട്ടത്തിൽ പെടുത്താവുന്ന ഈ രോഗം ബാധിക്കുന്നവരിൽ ഏറിയ പങ്കും മാസങ്ങൾക്കുള്ളിൽത്തന്നെ മരണമടയുകയാണു പതിവ്.