ഗഢ്‌വാൾ റൈഫിൾസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗഢ്‌വാൾ റൈഫിൾസ്
Garhwal Rifles Isignia.gif
Regimental Insignia of the Garhwal Rifles
Active 5 May 1887
Country ഇന്ത്യ India
Branch Army
Type Infantry
Motto Yudhaya Krit Nischya (Fight With Determination)
War Cry Badri Vishal Lal Ki Jai (Victory to the Sons of Lord Badri Nath)
Anniversaries 1 October
Commanders
Colonel of
the Regiment
Maj Gen Sarath Chand, VSM
Insignia
Identification
symbol
A Maltese Cross with Ashoka Emblem

ബ്രിട്ടീഷ് സൈന്യത്തിന്റെ ഭാഗമായിരുന്ന ഗഢ്‌വാൾ റൈഫിൾസ്സ്വാതന്ത്ര്യാനന്തരം ഭാരതീയ കരസേനയുടെ ഭാഗമായി മാറുകയാണുണ്ടായത്. 1887 ലാണ് ബംഗാൾ പട്ടാളത്തിന്റെ 39 അം വിഭാഗമായി ഈ സേന സേവനം തുടങ്ങിയത്.

യുദ്ധരംഗത്ത്[തിരുത്തുക]

രണ്ടു ലോകമഹായുദ്ധങ്ങളിലും പങ്കെടുത്ത ഈ സായുധവിഭാഗം കാർഗിലിലെ പോരാട്ടത്തിലും പങ്കെടുക്കുകയുണ്ടായി.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗഢ്‌വാൾ_റൈഫിൾസ്&oldid=3230756" എന്ന താളിൽനിന്ന് ശേഖരിച്ചത്