ഉപയോക്താവ്:Shajiarikkad

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Wikipedia-logo.png
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
Crystal kwrite.png
ഇദ്ദേഹത്തിന്റെ ബ്ലോഗ്‌ ഇവിടെ കാണാം
Tree template.svg ഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.
Nuvola apps kwrite.png ഈ ഉപയോക്താവ്‌ സാഹിത്യം ഇഷ്ടപ്പെടുന്നു.
Old book bindings.jpg ഈ ഉപയോക്താവ് ഒരു പുസ്തകപ്രേമിയാണ്‌.
KSSP
ഈ ഉപയോക്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അംഗമാണ്
100px-കേരളം-അപൂവി.png ഈ ഉപയോക്താവിന്റെ സ്വദേശം പാലക്കാട് ജില്ലയാണ്‌ .


Google 2015 logo.svg ഇദ്ദേഹം ഇന്റർനെറ്റിൽ അന്വേഷിക്കാൻ പ്രധാനമായും ഗൂഗിൾ ഉപയോഗിക്കുന്നു.
Gmail New Logo.png
ഇദ്ദേഹത്തിന്റെ പ്രധാന ഇമെയിൽ ജിമെയിൽ ആണ്.
No smoking symbol.svg ഈ ഉപയോക്താവ് പുകവലിക്കാരനല്ല
Noia 64 apps karm.png ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
6 വർഷം, 9 മാസം  16 ദിവസം ആയി പ്രവർത്തിക്കുന്നു.



Crab Nebula.jpg ഈ ഉപയോക്താവ് ജ്യോതിശാസ്ത്രം എന്ന വിക്കിപദ്ധതിയിൽ അംഗമാണ്.
F icon.svg
ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക്‌ പ്രൊഫൈൽ ഇവിടെ കാണാം



പാലക്കാട് ജില്ലയിലെ തൃത്താലക്കടുത്ത അരിക്കാട് എന്ന ഗ്രാമത്തിൽ ജീവിക്കുന്നു. കമ്പ്യൂട്ടർ സാങ്കേതികവിദ്യയിൽ കാര്യമായ വിവരം ഒന്നുമില്ലെങ്കിലും ഉള്ള വിവരം വെച്ച് ചിലത് ചെയ്യുന്നു.


താരകം[തിരുത്തുക]

Asia (orthographic projection).svg ഏഷ്യൻ മാസം താരകം 2016
2016 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 11:10, 1 ഡിസംബർ 2016 (UTC)
Malayalam Wikipedia Annual Wiki Conference 4th Edition (2015) BirthDay Cake.JPG പതിന്നാലാം പിറന്നാൾസമ്മാനം താരകം 2015
2015 ഡിസംബർ 21 ന് നടന്ന പതിന്നാലാം പിറന്നാൾസമ്മാനം 2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 12:13, 25 ഡിസംബർ 2015 (UTC)
Asia (orthographic projection).svg ഏഷ്യൻ മാസം താരകം 2015
2015 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.:സിദ്ധീഖ് | सिधीक|Sidheeq| صدّيق (സംവാദം) 16:54, 30 നവംബർ 2015 (UTC)
ഞാനും ഒപ്പുവയ്ക്കുന്നു----രൺജിത്ത് സിജി {Ranjithsiji} 07:30, 1 ഡിസംബർ 2015 (UTC)
ഞാനും ഒപ്പുവയ്ക്കുന്നു.--മനോജ്‌ .കെ (സംവാദം) 05:48, 22 ഡിസംബർ 2015 (UTC)
Exceptional newcomer.jpg ശലഭപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഇനിയുള്ള എഴുത്തിന്‌ ഈ താരകം ഒരു പ്രചോദനമാകട്ടെ എന്നാശംസിച്ചുകൊണ്ട് സസ്നേഹം, -- മനോജ്‌ .കെ 10:29, 30 ഒക്ടോബർ 2011 (UTC)


നന്ദി-- Shajiarikkad 02:29, 2 നവംബർ 2011 (UTC)

Tireless Contributor Barnstar.gif അദ്ധ്വാനതാരകം.
വിക്കിപീഡിയയുടെ പുരോഗതിക്കായി ദിനരാത്രം അദ്ധ്വാനിക്കുന്നവർക്കായുള്ള താരകം... സമ്മാനിക്കുന്നത് എല്ലാവർക്കും വേണ്ടി, --സുഗീഷ് (സംവാദം) 21:43, 10 ഏപ്രിൽ 2012 (UTC)

ഞാനും ഒപ്പുവയ്ക്കുന്നു --Ranjithsiji (സംവാദം) 02:50, 14 ഏപ്രിൽ 2012 (UTC)0 ഞാനും --അജയ് ബാലചന്ദ്രൻ സംവാദം 17:55, 2 ഫെബ്രുവരി 2013 (UTC)


Crab Nebula.jpg താരകക്കൂട്ടം
വിക്കിപീഡിയയിലെ ജ്യോതിശാസ്ത്രകവാടത്തിന്റെ പിന്നണിയിൽ അഹോരാത്രം പ്രവർത്തിച്ച് മുന്നോട്ട് കൊണ്ടുപോകുന്നതിൽ ചെറിയ ഒരു സമ്മാനമായി ഒരു താരകക്കൂട്ടം നൽകുന്നു. സസ്നേഹം,--സുഗീഷ് (സംവാദം) 06:46, 6 ഓഗസ്റ്റ് 2013 (UTC)
BabuGMemorialBarnStar (ml Wikimedia) 2015 02.png ലേഖനയജ്ഞതാരകം 2015 മാർച്ച് 15
ബാബുജിയുടെ സ്മരണാഞ്ജലിയായി 2015 മാർച്ച് 15-നു മലയാളം വിക്കിപീഡിയയ്ക്കു സമർപ്പിച്ച ലേഖനയജ്ഞത്തിൽ സജീവമായി പങ്കെടുത്തതിനു് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
--രൺജിത്ത് സിജി {Ranjithsiji} 14:30, 16 മാർച്ച് 2015 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Shajiarikkad&oldid=2442988" എന്ന താളിൽനിന്നു ശേഖരിച്ചത്