പുനീതാ അറോറ
ദൃശ്യരൂപം
പുനീതാ അറോറ | |
---|---|
![]() | |
Born | ഒക്ടോബർ 13, 1932 |
Allegiance | ![]() |
Service | ![]() ![]() |
Rank | ![]() ![]() |
Commands |
|
Awards | ![]() ![]() ![]() |
ഇന്ത്യൻ സായുധസേനയിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ പദവിയിലെത്തുന്ന ആദ്യവനിതയും ഇന്ത്യൻ നാവികസേനയിലെ വൈസ് അഡ്മിറൽ പദവിയിലെത്തുന്ന ആദ്യ വനിതയുമാണ് പുനീതാ അറോറ. ആംഗലേയം:Punita Arora. അവിഭക്ത ഇന്ത്യയിൽ ലാഹോറിലെ പഞ്ചാബ് പ്രവിശ്യയിൽ ജനിച്ച ഇവർ ഇന്ത്യാ-പാക് വിഭജനത്തോടെ ഇന്ത്യയിൽ എത്തുകയും വിദ്യാഭ്യാസത്തിനുശേഷം 1963-ൽ പൂനയിൽ ആർമ്ഡ് ഫോഴ്സ് മെഡിക്കൽ കോളേജിൽ ചേർന്നു. 1968-ൽ നാവികസേനയിൽ അംഗമായി. വിശിഷ്ടസേവാ മെഡൽ, സേനാമെഡൽ എന്നിവയും ലഭിച്ചിട്ടുണ്ട്.