ഉപയോക്താവിന്റെ സംവാദം:Tonynirappathu
നമസ്കാരം Tonynirappathu !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ ?
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
-- Jairodz (സംവാദം) 18:40, 30 ഏപ്രിൽ 2012 (UTC)
Image:വാവർ പള്ളി1.jpg എന്ന ചിത്രത്തിന്റെ പകർപ്പവകാശ പ്രശ്നം
[തിരുത്തുക]Image:വാവർ പള്ളി1.jpg അപ്‌ലോഡ് ചെയ്തതിനു നന്ദി. പക്ഷേ ആ ചിത്രത്തിന്റെ പകർപ്പവകാശ സംബന്ധിയായ വിവരങ്ങളൊന്നും ചേർത്തുകാണുന്നില്ല. വിക്കിപീഡിയ പകർപ്പവകാശത്തെ വളരെ ഗൗരവമായി തന്നെ കണക്കാക്കുന്നു. ആ ചിത്രത്തിന്റെ ഉറവിടവും പകർപ്പവകാശ വിവരങ്ങളും ഞങ്ങൾക്ക് നിർണ്ണയിക്കാൻ കഴിയാത്തപക്ഷം വിക്കിപീഡിയയിൽ നിന്നും ആ ചിത്രം നീക്കം ചെയ്യപ്പെട്ടേക്കാം.
ചിത്രം താങ്കൾ ചിത്രീകരിച്ചതാണെങ്കിൽ മാത്രം, ചിത്രത്തിന്റെ താൾ തിരുത്തിയതിനു ശേഷം താഴെക്കാണുന്ന അനുമതിപത്രങ്ങളിലൊന്ന് ചേർത്ത് സേവ് ചെയ്യുക.
- ചിത്രം യാതൊരു നിബന്ധനകളുമില്ലാതെ ഉപയോഗിക്കാനനുവദിക്കുന്നുവെങ്കിൽ {{pd-self}} എന്ന ഫലകം ചിത്രത്തിന്റെ താളിൽച്ചേർക്കാം.
- ചിത്രത്തിന്റെ ഉപയോഗത്തിന്, താങ്കൾക്ക് കടപ്പാട് നൽകണം എന്ന് നിഷ്കർഷിക്കുന്നുവെങ്കിൽ {{self|cc-by-sa-3.0}} എന്ന് ചേർക്കുക.
- പകർപ്പവകാശ ടാഗുകൾ എന്ന വർഗ്ഗത്തിൽ പെട്ട മറ്റേതെങ്കിലും ടാഗ് തിരഞ്ഞെടുക്കുക.
ഇവിടെ ഞെക്കിയാൽ ചിത്രത്തിന്റെ താൾ തിരുത്താവുന്നതാണ്.
നന്ദി. --ശ്രീജിത്ത് കെ (സംവാദം) 22:19, 10 ഡിസംബർ 2012 (UTC)
കേരളത്തിലെ ശുദ്ധജലമത്സ്യങ്ങളുടെ പട്ടിക
[തിരുത്തുക]പട്ടികയിൽ കുറേ മത്സ്യങ്ങളുടെ പേരുകൾ കോട്ടയം വലയത്തിലാക്കി എഴുതിയിരിക്കുന്ന കണ്ടു. എന്താണ് ഉദ്ദ്യേച്ചത്? അവയ്ക്കൊക്കെ ശാസ്ത്രനാമം ലഭ്യമാണോ ?--മനോജ് .കെ (സംവാദം) 18:12, 17 മേയ് 2013 (UTC)
- കോട്ടയത്തുകാർ വിളിക്കുന്ന പേരുകളാണ് എഴുതിയത് അതാണ് ബ്രാക്കറ്റ് നൽകിയത് ചിലപ്പോൾ ആവർത്തനവും ആകാം ചിത്രം കൂടി ഒപ്പം നൽകിയാൽ ആവർത്തനം ഒഴിവാക്കാം Tonynirappathu (സംവാദം) 05:56, 18 മേയ് 2013 (UTC)
- ആ മാറ്റം തിരിച്ചാക്കിയിട്ടുണ്ട്. താൾ പണിപ്പുരയിലാണ്. ഭാവിയിൽ ചിത്രങ്ങളും ചേർക്കാവുന്നതാണ്. ഭൂരിഭാഗം മത്സ്യങ്ങൾക്കും സ്വതന്ത്ര ലൈസൻസിലുള്ള ചിത്രങ്ങളില്ല. ശേഖരിച്ചുകൊണ്ടിരിക്കുന്നു.--മനോജ് .കെ (സംവാദം) 12:51, 18 മേയ് 2013 (UTC)
ലത്തീൻ കത്തോലിക്കാസഭ
[തിരുത്തുക]മാഷേ. ഈ ലേഖനത്തിലെ താഴെ കാണുന്ന ഭാഗം ശ്രദ്ധിക്കകു:
"കത്തോലിക്കാ സഭയിലെ ഏറ്റവും വലിയ സഭയാണു റോമൻ കത്തോലിക്കാ സഭ അഥവാ ലത്തീൻ കത്തോലിക്കാ സഭ.129.14 കോടിയിൽ അധികം അംഗങ്ങളാണ് റോമൻ കത്തോലിക്കാ സഭയിലുള്ളത്, അതിൽ 118.5 കോടി അംഗങ്ങൾ ഈ സഭാസമൂഹത്തിലാണ്." - ഈ വരികളിൽ എന്തോ പിശകില്ലേ...? അതൊന്ന് ശരിയാക്കാമോ. അതുപോലെ, ഈ താളിൽ രൂപതകളെക്കുറിച്ചും മറ്റും ചേർത്തിട്ടുള്ള ഭാഗത്തിന് അവലംബം ഒന്നും ഇല്ല. അതും ചേർക്കാമോ? --Adv.tksujith (സംവാദം) 19:28, 19 മേയ് 2013 (UTC)
എറ്റവും പുതിയ കണക്കാണ്. തിരുത്ത് വരുത്തിയിട്ടുണ്ട്. അവലംബം ജോമി തോമസിന്റെ പുസ്തകം ആണ് അത് അവലംബത്തിൽ കൊടുത്തിട്ടുണ്ട് Tonynirappathu (സംവാദം) 19:38, 19 മേയ് 2013 (UTC)
അവലംബം ജോമി തോമസിന്റെ പുസ്തകം ആണ് രൂപതകൾക്ക് അവലംബം നൽകുന്നതെങ്ങനെ ? വിവരങ്ങൾ ആ പുസ്തകത്തിലേതാണ് Tonynirappathu (സംവാദം) 19:41, 19 മേയ് 2013 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version
നമസ്കാരം! Tonynirappathu
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 02:13, 17 നവംബർ 2013 (UTC)
കാര്യനിർവാഹക തിരഞ്ഞെടുപ്പിൽ അപരമൂർത്തിയെ വോട്ടെടുപ്പിന് ഉപയോഗിച്ചിരിക്കാം എന്നതുസംബന്ധിച്ച ആരോപണം അന്വേഷിക്കാൻ ഇവിടെ അപേക്ഷ നൽകിയിട്ടുണ്ട്. താങ്കളുടെ അഭിപ്രായം ക്ഷണിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 05:09, 10 മാർച്ച് 2014 (UTC)
ഒപ്പ്
[തിരുത്തുക]ലേഖനത്തിന്റെയും ഉപയോക്താവിന്റെയും സംവാദം താളുകളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ () എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവെക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- മനോജ് .കെ (സംവാദം) 17:57, 16 സെപ്റ്റംബർ 2014 (UTC)
TTT-2015 Registration
[തിരുത്തുക]Hi, thanks for your interest to participate in TTT-2015. Could you please also register here? Thanks --Visdaviva (സംവാദം) 13:15, 19 ജനുവരി 2015 (UTC)
താങ്കൾ നിർമ്മിച്ച ധരാഹരാ ഗോപുരം എന്ന താൾ അതെ പേരിൽ മറ്റൊരു താൾ നിലവിലുണ്ടായത് കാരണം നീക്കം ചെയ്യലിന് തിരഞ്ഞെടുത്തിട്ടുണ്ട് . അതിനോട് വിയോജിപ്പ് ഉണ്ടെങ്കിൽ അറിയിക്കാൻ അപേക്ഷ . - ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 10:23, 26 ഏപ്രിൽ 2015 (UTC)
- ഉടനെ നീക്കം ചെയ്യുകTonynirappathu (സംവാദം) 11:47, 26 ഏപ്രിൽ 2015 (UTC)
- ചെയ്തു . നന്ദി - ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 11:53, 26 ഏപ്രിൽ 2015 (UTC)
സംവാദം താൾ മായ്ക്കാൻ പാടില്ല
[തിരുത്തുക]ഇപ്പോഴത്തെ സംവാദങ്ങൾ ദയവായി പത്തായത്തിലേക്കാക്കൂ എന്നിട്ട് കണ്ണി അവിടെ കൊടുത്താൽ മതിയാകും. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 05:01, 22 ജൂൺ 2015 (UTC)
glossy ibis
[തിരുത്തുക]മറ്റൊരു താൾ നിലവിലുണ്ട്--Deepak (സംവാദം) 08:21, 14 നവംബർ 2015 (UTC) ഞാൻ നിർമ്മിച്ചതാൾ ഡിലീറ്റിയേക്കൂ
വിക്കിസംഗമോത്സവം - 2015 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version
നമസ്കാരം! Tonynirappathu
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2015, ഡിസംബർ 19, 20 തീയ്യതികളിൽ കോഴിക്കോട് വെച്ച് നടക്കുന്നു. വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള മലബാർ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, കോഴിക്കോട് ഫോട്ടോവാക്ക്, മലയാളം വിക്കി ഭാവി പരിപാടികൾ, പഴയ പുസ്തകങ്ങളുടെ ഡിജിറ്റൈസേഷനും എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2015 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിസംഗമോത്സവത്തിൽ മുഴുവൻ സമയ പങ്കാളിത്തം ഉറപ്പാക്കി ഈ വാർഷിക സമ്മേളനം അവിസ്മരണീയമാക്കുമല്ലോ. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2015 ഡിസംബർ 19,20 തീയ്യതികളിൽ കോഴിക്കോട്ട് കാണാമെന്ന പ്രതീക്ഷയോടെ... |
---|
വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി രൺജിത്ത് സിജി {Ranjithsiji} ✉ 08:44, 9 ഡിസംബർ 2015 (UTC)
സ്വതേറോന്തുചുറ്റൽ
[തിരുത്തുക]നമസ്കാരം Tonynirappathu, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിപീഡിയയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു. കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. ----Adv.tksujith (സംവാദം) 07:30, 21 ഡിസംബർ 2015 (UTC)
റോന്ത്ചുറ്റാൻ സ്വാഗതം
[തിരുത്തുക]നമസ്കാരം Tonynirappathu, താങ്കൾക്ക് ഇപ്പോൾ മുതൽ മലയാളം വിക്കിപീഡിയയിൽ റോന്തുചുറ്റാനുള്ള അംഗീകാരം ലഭിച്ചിരിക്കുന്നു. താങ്കളും ഇപ്പോൾ ഒരു റോന്തുചുറ്റൽക്കാരനാണ്! നശീകരണപ്രവർത്തനങ്ങളെ എങ്ങനെ റോന്തുചുറ്റൽ വഴി തടയാം എന്ന് പുതിയതാളുകളിൽ എങ്ങനെ റോന്തുചുറ്റാം എന്ന താളിൽ നിന്ന് താങ്കൾക്ക് മനസ്സിലാക്കാം. പുതിയ താളുകളിൽ മാത്രമല്ലാതെ എല്ലാ എഡിറ്റുകൾക്കും റോന്തുചുറ്റൽ സാധ്യമാണെന്നത് മനസിലാക്കുക. മലയാളം വിക്കിപീഡിയയിലെ അപരിചിതരായവരുടെ തിരുത്തലുകൾ പെട്ടെന്ന് കണ്ടെത്താൻ റോന്തുചുറ്റൽ നമ്മളെ സഹായിക്കും. റോന്തുചുറ്റാത്ത താളുകളിലെ എഡിറ്റുകൾ പരിശോധിച്ച് അവ വിലയിരുത്താൻ താങ്കളുടെ സേവനം മലയാളംവിക്കിക്കാവശ്യമുണ്ട്. താങ്കൾക്ക് എന്തങ്കിലും സംശയം ഉണ്ടെങ്കിൽ ഒരു സന്ദേശം ഇവിടെയൊ എന്റെ സംവാദതാളിലൊ ഉന്നയിക്കാം. - --Adv.tksujith (സംവാദം) 07:33, 21 ഡിസംബർ 2015 (UTC)(സംവാദം) 07:31, 21 ഡിസംബർ 2015 (UTC)
പ്രമാണം:Saffron-Faced Grass Dart. - Immature female..JPG-ന്റെ പകർപ്പവകാശപ്രശ്നം
[തിരുത്തുക]പ്രമാണം:Saffron-Faced Grass Dart. - Immature female..JPG എന്ന പ്രമാണം അപ്ലോഡ് ചെയ്തതിനു നന്ദി. എന്നാൽ ഈ പ്രമാണത്തിന്റെ താളിൽ പകർപ്പവകാശം, അനുമതി എന്നിവ താങ്കൾ ചേർക്കാൻ വിട്ടുപോയതായി ഓർമ്മിപ്പിക്കട്ടെ. വിക്കിപ്പീഡിയ പകർപ്പവകാശത്തിനെ വളരെ ഗൗരവമായി തന്നെ കാണുന്നു. ശരിയായ പകർപ്പവകാശവിവരങ്ങളും സ്രോതസ്സും നൽകിയില്ലെങ്കിൽ ഈ പ്രമാണം പിന്നീട് മായ്ക്കപ്പെട്ടേക്കാം. പ്രമാണത്തിന്റെ താൾ തിരുത്തി ഈ വിവരങ്ങൾ ചേർക്കാൻ അപേക്ഷിക്കുന്നു. ചിത്രങ്ങളെ സംബന്ധിച്ചുള്ള വിക്കിപീഡിയ നയം വായിച്ച് ഏതെല്ലാം ചിത്രങ്ങൾ വിക്കിപീഡിയയിൽ സ്വീകാര്യമാണെന്ന് മനസ്സിലാക്കാൻ ശ്രമിക്കുമല്ലോ. ശരിയായ പകർപ്പവകാശ ഫലകം തിരഞ്ഞെടുക്കാൻ സഹായം വേണമെങ്കിൽ ചോദിക്കാവുന്നതാണ്.
താങ്കൾ അപ്ലോഡ് ചെയ്തിട്ടുള്ള മറ്റ് പ്രമാണങ്ങളിലും പകർപ്പവകാശ ഫലകം കൃത്യമായി ചേർത്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും. താങ്കൾ അപ്ലോഡ് ചെയ്ത് മുഴുവൻ പ്രമാണങ്ങളും ഇവിടെ കാണാവുന്നതാണ്.
താങ്കളുടെ സഹകരണത്തിനു നന്ദി. ശ്രീജിത്ത് കെ (സംവാദം) 20:54, 6 ജനുവരി 2016 (UTC)
പ്രമാണം:Brown spreadwing1.JPG-ന്റെ പകർപ്പവകാശപ്രശ്നം
[തിരുത്തുക]പ്രമാണം:Brown spreadwing1.JPG എന്ന പ്രമാണം അപ്ലോഡ് ചെയ്തതിനു നന്ദി. എന്നാൽ ഈ പ്രമാണത്തിന്റെ താളിൽ പകർപ്പവകാശം, അനുമതി എന്നിവ താങ്കൾ ചേർക്കാൻ വിട്ടുപോയതായി ഓർമ്മിപ്പിക്കട്ടെ. വിക്കിപ്പീഡിയ പകർപ്പവകാശത്തിനെ വളരെ ഗൗരവമായി തന്നെ കാണുന്നു. ശരിയായ പകർപ്പവകാശവിവരങ്ങളും സ്രോതസ്സും നൽകിയില്ലെങ്കിൽ ഈ പ്രമാണം പിന്നീട് മായ്ക്കപ്പെട്ടേക്കാം. പ്രമാണത്തിന്റെ താൾ തിരുത്തി ഈ വിവരങ്ങൾ ചേർക്കാൻ അപേക്ഷിക്കുന്നു. ചിത്രങ്ങളെ സംബന്ധിച്ചുള്ള വിക്കിപീഡിയ നയം വായിച്ച് ഏതെല്ലാം ചിത്രങ്ങൾ വിക്കിപീഡിയയിൽ സ്വീകാര്യമാണെന്ന് മനസ്സിലാക്കാൻ ശ്രമിക്കുമല്ലോ. ശരിയായ പകർപ്പവകാശ ഫലകം തിരഞ്ഞെടുക്കാൻ സഹായം വേണമെങ്കിൽ ചോദിക്കാവുന്നതാണ്.
താങ്കൾ അപ്ലോഡ് ചെയ്തിട്ടുള്ള മറ്റ് പ്രമാണങ്ങളിലും പകർപ്പവകാശ ഫലകം കൃത്യമായി ചേർത്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും. താങ്കൾ അപ്ലോഡ് ചെയ്ത് മുഴുവൻ പ്രമാണങ്ങളും ഇവിടെ കാണാവുന്നതാണ്.
താങ്കളുടെ സഹകരണത്തിനു നന്ദി. ശ്രീജിത്ത് കെ (സംവാദം) 20:58, 6 ജനുവരി 2016 (UTC)
പ്രമാണം:Saffron-Faced Grass Dart. - Immature female..JPG-ന്റെ പകർപ്പവകാശപ്രശ്നം
[തിരുത്തുക]പ്രമാണം:Saffron-Faced Grass Dart. - Immature female..JPG എന്ന പ്രമാണം അപ്ലോഡ് ചെയ്തതിനു നന്ദി. എന്നാൽ ഈ പ്രമാണത്തിന്റെ താളിൽ പകർപ്പവകാശം, അനുമതി എന്നിവ താങ്കൾ ചേർക്കാൻ വിട്ടുപോയതായി ഓർമ്മിപ്പിക്കട്ടെ. വിക്കിപ്പീഡിയ പകർപ്പവകാശത്തിനെ വളരെ ഗൗരവമായി തന്നെ കാണുന്നു. ശരിയായ പകർപ്പവകാശവിവരങ്ങളും സ്രോതസ്സും നൽകിയില്ലെങ്കിൽ ഈ പ്രമാണം പിന്നീട് മായ്ക്കപ്പെട്ടേക്കാം. പ്രമാണത്തിന്റെ താൾ തിരുത്തി ഈ വിവരങ്ങൾ ചേർക്കാൻ അപേക്ഷിക്കുന്നു. ചിത്രങ്ങളെ സംബന്ധിച്ചുള്ള വിക്കിപീഡിയ നയം വായിച്ച് ഏതെല്ലാം ചിത്രങ്ങൾ വിക്കിപീഡിയയിൽ സ്വീകാര്യമാണെന്ന് മനസ്സിലാക്കാൻ ശ്രമിക്കുമല്ലോ. ശരിയായ പകർപ്പവകാശ ഫലകം തിരഞ്ഞെടുക്കാൻ സഹായം വേണമെങ്കിൽ ചോദിക്കാവുന്നതാണ്.
താങ്കൾ അപ്ലോഡ് ചെയ്തിട്ടുള്ള മറ്റ് പ്രമാണങ്ങളിലും പകർപ്പവകാശ ഫലകം കൃത്യമായി ചേർത്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും. താങ്കൾ അപ്ലോഡ് ചെയ്ത് മുഴുവൻ പ്രമാണങ്ങളും ഇവിടെ കാണാവുന്നതാണ്.
താങ്കളുടെ സഹകരണത്തിനു നന്ദി. ശ്രീജിത്ത് കെ (സംവാദം) 22:26, 13 ജനുവരി 2016 (UTC)
Rio Olympics Edit-a-thon
[തിരുത്തുക]Dear Friends & Wikipedians, Celebrate the world's biggest sporting festival on Wikipedia. The Rio Olympics Edit-a-thon aims to pay tribute to Indian athletes and sportsperson who represent India at Olympics. Please find more details here. The Athlete who represent their country at Olympics, often fail to attain their due recognition. They bring glory to the nation. Let's write articles on them, as a mark of tribute.
For every 20 articles created collectively, a tree will be planted. Similarly, when an editor completes 20 articles, a book will be awarded to him/her. Check the main page for more details. Thank you. Abhinav619 (sent using MediaWiki message delivery (സംവാദം) 16:54, 16 ഓഗസ്റ്റ് 2016 (UTC), subscribe/unsubscribe)
വിക്കപീഡിയ ഏഷ്യൻ മാസം 2016
[തിരുത്തുക]വിക്കിപീഡിയ ഏഷ്യൻ മാസം 2016 അവസാന ഘട്ടം
[തിരുത്തുക]ഭായി ജഗത് ജി
[തിരുത്തുക]-- Raghith (സംവാദം) 07:59, 29 നവംബർ 2016 (UTC)
Share your experience and feedback as a Wikimedian in this global survey
[തിരുത്തുക]Hello! The Wikimedia Foundation is asking for your feedback in a survey. We want to know how well we are supporting your work on and off wiki, and how we can change or improve things in the future. The opinions you share will directly affect the current and future work of the Wikimedia Foundation. You have been randomly selected to take this survey as we would like to hear from your Wikimedia community. The survey is available in various languages and will take between 20 and 40 minutes.
You can find more information about this survey on the project page and see how your feedback helps the Wikimedia Foundation support editors like you. This survey is hosted by a third-party service and governed by this privacy statement (in English). Please visit our frequently asked questions page to find more information about this survey. If you need additional help, or if you wish to opt-out of future communications about this survey, send an email through the EmailUser feature to WMF Surveys to remove you from the list.
Thank you!
Reminder: Share your feedback in this Wikimedia survey
[തിരുത്തുക]Every response for this survey can help the Wikimedia Foundation improve your experience on the Wikimedia projects. So far, we have heard from just 29% of Wikimedia contributors. The survey is available in various languages and will take between 20 and 40 minutes to be completed. Take the survey now.
If you have already taken the survey, we are sorry you've received this reminder. We have design the survey to make it impossible to identify which users have taken the survey, so we have to send reminders to everyone. If you wish to opt-out of the next reminder or any other survey, send an email through EmailUser feature to WMF Surveys. You can also send any questions you have to this user email. Learn more about this survey on the project page. This survey is hosted by a third-party service and governed by this Wikimedia Foundation privacy statement. Thanks!
Your feedback matters: Final reminder to take the global Wikimedia survey
[തിരുത്തുക]Hello! This is a final reminder that the Wikimedia Foundation survey will close on 23 April, 2018 (07:00 UTC). The survey is available in various languages and will take between 20 and 40 minutes. Take the survey now.
If you already took the survey - thank you! We will not bother you again. We have designed the survey to make it impossible to identify which users have taken the survey, so we have to send reminders to everyone. To opt-out of future surveys, send an email through EmailUser feature to WMF Surveys. You can also send any questions you have to this user email. Learn more about this survey on the project page. This survey is hosted by a third-party service and governed by this Wikimedia Foundation privacy statement.
വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019
[തിരുത്തുക]വിക്കിപീഡിയ:ഏഷ്യൻ മാസം 2019
[തിരുത്തുക]മൊഴിമാറ്റം
[തിരുത്തുക]പ്രിയ സുഹൃത്തേ, വിക്കിപീഡിയയിൽ പുതിയ ലേഖനം സൃഷ്ടിച്ചതിനു നന്ദി. താങ്കൾ യാന്ത്രിക പരിഭാഷ നടത്തിയിട്ടുള്ള സീബ്ര പ്രാവ്, ജാപ്പനീസ് ക്രെയിൻ, വില്ലോ വാർബ്ളർ.... ലേഖനങ്ങളിൽ കുറച്ചു തെറ്റുകൾ കടന്നു കൂടിയിട്ടുണ്ട്. ദയവായി മൊഴിമാറ്റ സംവിധാനം ഉപയോഗിക്കുമ്പോൾ ലേഖനം വായിച്ചു നോക്കി യഥാർത്ഥ ഭാഷയുമായി പൊരുത്തപ്പെടുന്നതാണൊ എന്ന് നോക്കുകയും ഭാഷാശുദ്ധി വരുത്തുകയും ചെയ്യുമല്ലോ! താങ്കൾ ഇതുവരെ സൃഷ്ടിച്ച ലേഖനങ്ങൾ വായിച്ചു നോക്കി വൃത്തിയാക്കുവാൻ ശ്രദ്ധിക്കുമല്ലോ. ആശംസകളോടെ!----റോജി പാലാ (സംവാദം) 05:31, 20 സെപ്റ്റംബർ 2020 (UTC) ശ്രദ്ധിച്ചതിന് നന്ദി Tonynirappathu (സംവാദം) 15:14, 22 സെപ്റ്റംബർ 2020 (UTC)
തിരഞ്ഞെടുപ്പിൽ വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ് ഓഫ് ട്രസ്റ്റികൾക്ക് വോട്ട് ചെയ്യ
[തിരുത്തുക]സുഹൃത്തെ Tonynirappathu,
വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ് ഓഫ് ട്രസ്റ്റീ തിരഞ്ഞെടുപ്പിൽ നിങ്ങൾക്ക് വോട്ട് ചെയ്യാൻ യോഗ്യതയുള്ളതിനാലാണ് നിങ്ങൾക്ക് ഈ ഇമെയിൽ ലഭിക്കുന്നത്. തിരഞ്ഞെടുപ്പ് 2021 ഓഗസ്റ്റ് 18 ന് ആരംഭിച്ച്, 2021 ഓഗസ്റ്റ് 31 ന് അവസാനിക്കും. വിക്കിമീഡിയ ഫൌണ്ടേഷൻ മലയാളം വിക്കിപീഡിയ പോലുള്ള പ്രോജക്ടുകൾ ഒരു ബോർഡ് ഓഫ് ട്രസ്റ്റികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. ബോർഡ് ഓഫ് ട്രസ്റ്റി വിക്കിമീഡിയ ഫൌണ്ടേഷൻറെ തീരുമാനമെടുക്കൽ സമിതിയാണ്. ബോർഡ് ഓഫ് ട്രസ്റ്റി കളെക്കുറിച്ച് കൂടുതലറിയുക.
ഈ വർഷം ഒരു സമുദായ വോട്ടെടുപ്പിലൂടെ നാല് സീറ്റുകൾ തിരഞ്ഞെടുക്കണം. ഈ സീറ്റുകളിലേക്ക് ലോകമെമ്പാടുമുള്ള 19 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. 2021 ലെ ബോർഡ് ഓഫ് ട്രസ്റ്റി സ്ഥാനാർത്ഥികളെക്കുറിച്ച് കൂടുതലറിയുക.
സമുദായത്തിലെ 70,000 അംഗങ്ങളോട് വോട്ടുചെയ്യാൻ ആവശ്യപ്പെടുന്നു. അതിൽ നിങ്ങളും ഉൾപ്പെടുന്നു! വോട്ടിംഗ് 23:59 UTC ആഗസ്റ്റ് 31 വരെ മാത്രം.
നിങ്ങൾ ഇതിനകം വോട്ട് ചെയ്തിട്ടുണ്ടെങ്കിൽ, വോട്ട് ചെയ്തതിന് നന്ദി, ദയവായി ഈ ഇമെയിൽ അവഗണിക്കുക. ആളുകൾക്ക് എത്ര അക്കൗണ്ടുകൾ ഉണ്ടെങ്കിലും ഒരു തവണ മാത്രമേ വോട്ട് ചെയ്യാൻ കഴിയൂ.
ഈ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വായിക്കുക. MediaWiki message delivery (സംവാദം) 05:08, 29 ഓഗസ്റ്റ് 2021 (UTC)