രജ്പുത് റെജിമെന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രജ്പുത് റെജിമെന്റ്
Rajputs.JPG
The Rajput Regiment Insignia
Active 1778 - ഇന്നുവരെ
Country British Raj ഇന്ത്യൻ സാമ്രാജ്യം 1778-1947

India India 1947 – present

Branch ഇന്ത്യൻ കരസേന
Type ലൈൻ ഇൻഫന്ററി
Size 20 Battalions
റജിമെന്റൽ സെന്റർ Fategarh, ഉത്തർ പ്രദേശ്
Motto സർവത്ര വിജയ്
Colors ബോൽ ബജ്റങ്ക് ബലി കീ ജയ്
Decorations 1 പരം വീർ ചക്ര, 1 അശോക ചക്ര, 5 പരം വിശിഷ്ട് സേവ മെഡൽ, 7 മഹാ വീർ ചക്ര, 12 കീർത്തി ചക്ര, 5 അതി വിശിഷ്ട് സേവ മെഡൽ, 58 വീർ ചക്ര, 20 ശൗ‌ര്യ ചക്ര 4 യുദ്ധ് സേവ മെഡൽ, 67 Sena Medals, 19 Vishisht Seva Medals, 1 Bar to Vishisht Seva Medal, 1 Padma Shri
Battle honours സ്വാതന്ത്ര്യ ശേഷം

നൗഷേര, സോജി ല, ഖിൻസർ, മധുമതി നദി, ബെലോ‌നിയ, ഖൻസമ, അഖൂര

Insignia
Regimental Insignia കുറുകേ വച്ച രണ്ട് കഠാരികൾ, ചുറ്റും 3 അശോക പത്രങ്ങൾ
Tartan Rajput

ഇന്ത്യൻ കരസേനയിലെ ഒരു റെജിമെന്റാണ് ദ രജ്പുത് റെജിമെന്റ്. രാജ്പുത് & ആഹിർ എന്നീ വംശങ്ങളിൽ പെട്ടവരാണ് പ്രധാനമായും ഈ റെജിമെന്റിൽ ചേർക്കപ്പെടുക. ബ്രിട്ടീഷുകാർ ഈ വംശജരെ യോദ്ധാക്കളായി കണക്കാക്കിയിരുന്നതുകൊണ്ടാണ് ഇക്കൂട്ടരെ ധാരാളമായി ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിൽ എടുക്കുകയും ഈ റജിമെന്റ് സ്ഥാപിക്കുകയും ചെയ്തത്.

അവലംബം[തിരുത്തുക]

  • Bharat-Rakshak Monitor issue on the Rajput Regiment Archived 2006-07-07 at the Wayback Machine.
  • Luscombe, Stephen. "The British Empire: Regiments of the British Indian Army". ശേഖരിച്ചത് 2007-07-28. Cite has empty unknown parameter: |coauthors= (help)

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രജ്പുത്_റെജിമെന്റ്&oldid=3642650" എന്ന താളിൽനിന്ന് ശേഖരിച്ചത്