ഉപയോക്താവ്:Sanu N

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഈ താൾ വിക്കിപീഡിയ ഉപയോക്താവിന്റേതാണ്.

ഈ താൾ വിജ്ഞാനകോശത്തിലെ ഒരു ലേഖനമല്ല. വിക്കിപീഡിയ അല്ലാത്ത ഏതെങ്കിലും സൈറ്റിൽ ഈ താൾ കാണാൻ ഇടവരുകയാണെങ്കിൽ, നിങ്ങൾ ഒരു മിറർ സൈറ്റാണ് കാണുന്നത്. ഈ താൾ പഴയതായിരിക്കാം. വിക്കിപീഡിയയോട് അല്ലാതെ ഈ ഉപയോക്താവിന്റെ താളിനു മറ്റ് സൈറ്റുകളുമായി ബന്ധം ഉണ്ടാവണമെന്നില്ല. ഈ താൾ സ്വതവേ http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Sanu_N ൽ കാണാം.

Wikimedia Foundation
Nuvola apps kwrite.pngഈ ഉപയോക്താവ്‌ സാഹിത്യം ഇഷ്ടപ്പെടുന്നു.
Old book bindings.jpg ഈ ഉപയോക്താവ് ഒരു പുസ്തകപ്രേമിയാണ്‌.
GClef.svgഈ ഉപയോക്താവ്‌ സംഗീതത്തിൽ തൽപരനാണ്‌.
FilmRoll-small.pngഈ ഉപയോക്താവ്‌ ചലച്ചിത്രവിഷയങ്ങളിൽ തൽപരനാണ്‌.
Wikipedia-logo.png
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.


ഇദ്ദേഹം ഉബുണ്ടു ഉപയോഗിക്കുന്നു. UbuntuCoF.svg
Dainsyng.gif ഈ ഉപയോക്താവ് പുതിയ മാറ്റങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയാണ്.
InScript ഈ ഉപയോക്താവ് മലയാളം ടൈപ്പിംഗിന് ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിക്കുന്നു.


KSSP
ഈ ഉപയോക്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അംഗമാണ്


Tree template.svgഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.


A coloured voting box.svgവ്യക്തമായ രാഷ്ടീയം ഉള്ള വ്യക്തി.



Indian Wikipedianഈ വ്യക്തി ഒരു ഇന്ത്യൻ വിക്കിപീഡിയനാണ്.
Kerala profile map.PNGഈ വ്യക്തിയുടെ സ്വദേശം കേരളം ആണ്.
Malayalamname.svgThis user is a Malayali and contributes to WikiProject Kerala
India Kerala locator map.svgThis user is interested in the Indian state of Kerala
Crab Nebula.jpg ഈ ഉപയോക്താവ് ജ്യോതിശാസ്ത്രം എന്ന വിക്കിപദ്ധതിയിൽ അംഗമാണ്.
Noia 64 apps karm.png ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
1 വർഷം, 11 മാസം  20 ദിവസം ആയി പ്രവർത്തിക്കുന്നു.



ഉപയോക്താവ് എൻ സാനു. തിരുവനന്തപുരം ജില്ലയിൽ വിഴിഞ്ഞത്ത് താമസിക്കുന്നു. സ്വദേശം കൊല്ലം ജില്ലയിലെ മൺറോതുരുത്ത്, മുമ്പ് താമസിച്ചിരുന്നത് ആലപ്പുഴയിൽ. ഭാര്യ വിദ്യ, മക്കൾ കാളിന്ദി, കാവേരി. ഹാർബർ എഞ്ചീനീയറിംഗ് വകുപ്പിൽ സീനിയർ ക്ലർക്ക്.

സാനു എൻ.
Sanu N
ജനനം 28/07/1974
Munroe Island, Kollam, Kerala
ഭവനം Thiruvananthapuram, Kerala
വെബ്സൈറ്റ് nsanu.com
ഉപയോക്താവിന്റെ ബാബേൽ വിവരണം
en-5 This user has professional knowledge of English.
ml-N ഈ ഉപയോക്താവിന്റെ മാതൃഭാഷ മലയാളമാണ്.
hi-5 इस सदस्य को हिन्दी का व्यावसायिक स्तर का ज्ञान है।
ta-2 இந்தப் பயனர் தமிழில் இடைநிலை அறிவைக் கொண்டவர்.
ഉപയോക്താക്കൾ ഭാഷാക്രമത്തിൽ
Crystal kwrite.png
ഇദ്ദേഹത്തിന്റെ ബ്ലോഗ്‌ ഇവിടെ കാണാം


  • ഫോട്ടാഗ്രാഫി, പെയിന്റിംഗ്, യാത്രകൾ എന്നിവ ഇഷ്ടപ്പെടുന്നു.
  • ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിൽ സീനിയർ ക്ലർക്കായി ജോലി ചെയ്യുന്നു.
  • കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൽ പ്രവർത്തിക്കുന്നു.
  • ലൂക്ക ഓൺലൈൻ പോർട്ടലിന്റെ എഡിറ്റോറിയൽ ബോർഡ് അംഗമാണ്.
  • ബ്ലോഗ് - nsanu.com
  • ഫേസ്ബുക്ക് പേജ് - Sanu N
  • ഫേസ്‌ബുക്ക് വിലാസം Sanu N
  • ട്വിറ്റർ - Sanu N

താരകം[തിരുത്തുക]

പ്രോജക്റ്റ് ടൈഗർ എഡിറ്റത്തോൺ 2018ലെ മികച്ച പ്രകടനത്തിന് അഭിനന്ദനങ്ങൾ![തിരുത്തുക]

Barnstar for Project Tiger Ediatathon 2018 Malayalam 02.png വിക്കിപ്പുലി താരകം - 2018
പ്രോജക്റ്റ് ടൈഗർ ലേഖനനിർമ്മാണയജ്ഞം 2018നു വേണ്ടി മികച്ച ലേഖനങ്ങൾ സൃഷ്ടിച്ച് മലയാളം വിക്കിപീഡിയയെ കൂടുതൽ സമ്പന്നമാക്കിയതിനു് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
കൈതപ്പൂമണം (സംവാദം) 20:03, 21 ജൂൺ 2018 (UTC)
Marie Curie c1920.jpg വനിതാദിന പുരസ്കാരം 2018
2018 മാർച്ച് 1 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 02:30, 5 ഏപ്രിൽ 2018 (UTC)
Diwali lamp.jpg ആയിരം വിക്കി ദീപങ്ങൾ താരകം 2018
2017 ഡിസംബർ 1 മുതൽ 2018 ജനുവരി 31 വരെ നടന്ന ആയിരം വിക്കിദീപങ്ങൾ പദ്ധതിയിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
--രൺജിത്ത് സിജി {Ranjithsiji} 02:56, 1 ഫെബ്രുവരി 2018 (UTC)

എന്റ്റേയും ചെറിയൊരു കൈയ്യൊപ്പ് ..! :--Kaitha Poo Manam (സംവാദം) 08:05, 1 ഫെബ്രുവരി 2018 (UTC)~

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Sanu_N&oldid=2834533" എന്ന താളിൽനിന്നു ശേഖരിച്ചത്