റെഗുലസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
17:45, 28 ജൂൺ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sanu N (സംവാദം | സംഭാവനകൾ) ('{{Starbox begin | name=റെഗുലസ് }} {{Starbox image |image=300px |caption...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റെഗുലസ്

ചിങ്ങം രാശിയിൽ റെഗുലസിന്റെ സ്ഥാനം

ചിങ്ങം രാശിയിലെ ഏറ്റവും പ്രഭയേറിയ നക്ഷത്രമാണ് റെഗുലസ്. ആകാശത്തിലെ തിളക്കമുള്ള നക്ഷത്രങ്ങളിലൊന്നായ റെഗുലസ് സൂര്യനിൽ നിന്നും 79 പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്നു. [1]

  1. van Leeuwen, F. (2007-08-13). "Validation of the new Hipparcos reduction". Astronomy & Astrophysics (in ഇംഗ്ലീഷ്). 474 (2): 653–664. doi:10.1051/0004-6361:20078357. ISSN 0004-6361.
"https://ml.wikipedia.org/w/index.php?title=റെഗുലസ്&oldid=2836548" എന്ന താളിൽനിന്ന് ശേഖരിച്ചത്