ഓടക്കുഴൽ (കവിതാസമാഹാരം)
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
| കർത്താവ് | ജി. ശങ്കരക്കുറുപ്പ് |
|---|---|
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| വിഷയങ്ങൾ | കവിതകൾ |
| പ്രസാധകർ | മാതൃഭൂമി |
പ്രസിദ്ധീകരിച്ച തിയതി | 1950[1] |
| മാധ്യമം | പ്രിന്റ്, ഇ-ബുക്ക്( ReadWhere ) |
| ഏടുകൾ | 211. |
മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ പ്രശസ്തമായ കവിതാസമാഹാരമാണ് ഓടക്കുഴൽ. [2] 1965-ൽ ഈ കൃതിക്കാണ് അദ്ദേഹത്തിന് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത്. ജി. ശങ്കരക്കുറുപ്പിന്റെ തെരഞ്ഞെടുത്ത 60 കവിതകളുടെ സമാഹാരമാണ് ഈ കൃതി.
അവലംബം
[തിരുത്തുക]- ↑ "Odakkuzhal, Sat Aug 17, 2013 :readwhere". www.readwhere.com (in ഇംഗ്ലീഷ്). Retrieved 2018-08-13.
- ↑ "Puzha Books - ഓടക്കുഴൽ - ജി. ശങ്കരക്കുറുപ്പ് - ഡി.സി. ബുക്ക്സ്". www.puzha.com. Archived from the original on 2019-12-21. Retrieved 2018-08-13.