റോബർട്ട് ലാംഗ്‍ലൻഡ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
14:50, 22 മാർച്ച് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sanu N (സംവാദം | സംഭാവനകൾ) (''''റോബർട്ട് ഫെലാൻ ലാംഗ്‍ലൻഡ്സ്''' ({{IPAc-en|ˈ|l|æ|ŋ|l|ə|n|d|z}};...' താൾ സൃഷ്ടിച്ചിരിക്കുന്നു)

റോബർട്ട് ഫെലാൻ ലാംഗ്‍ലൻഡ്സ് (/ˈlæŋləndz/; ജനനം ഒക്ടോബർ 6, 1936) ഒരു അമേരിക്കൻ-കാനഡക്കാരനായ [1] ഗണിതജ്ഞനാണ്. ഗണിതശാസ്ത്രത്തിന്റെ വിവിധ മേഖലകളെ ആഴത്തിൽ ബന്ധിപ്പിക്കുന്ന ലാൻഗ്‍ലാൻസ് പ്രോഗ്രാം എന്ന വൻ പദ്ധതിക്ക് തുടക്കമിട്ടയാളെന്ന നിലയിൽ പ്രശസ്തനായ ലാംഗ്‍ലൻഡ്സിന് 2018ലെ ആബേൽ പുരസ്കാരം നൽകി നോർവീജിയൻ അക്കാഡമി ആദരിച്ചു.[2][3]

  1. http://www.nasonline.org/member-directory/members/47401.html
  2. "The Abel Prize Laureate 2018". The Abel Prize. The Norwegian Academy of Science and Letters Drammensveien 78 N-0271 Oslo, Norway. Retrieved 22 മാർച്ച് 2018.
  3. ഡോ., എൻ. ഷാജി (22 മാർച്ച് 2018). "റോബർട്ട് ലാൻഗ്‍ലൻസ്സിന് ആബെൽ പുരസ്കാരം". ലൂക്ക. Retrieved 22 മാർച്ച് 2018.
"https://ml.wikipedia.org/w/index.php?title=റോബർട്ട്_ലാംഗ്‍ലൻഡ്സ്&oldid=2754768" എന്ന താളിൽനിന്ന് ശേഖരിച്ചത്