മികച്ച സ്വഭാവ നടിയ്ക്കുള്ള കേരള സർക്കാരിന്റെ 2017ലെ ചലച്ചിത്ര പുരസ്കാരം നേടിയ മലയാള അഭിനേത്രിയാണ് പോളി വൽസൻ.