പ്രൈം ലെൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഒരു 29mm പ്രൈം ലെൻസ്, അതിന്റെ ആന്തര ലെൻസ് ഘടനയുടെ രേഖാചിത്രം സഹിതം
സൂം ലെൻസുകളെ അപേക്ഷിച്ച് പ്രൈം ലെൻസുകൾക്ക് വലിയ അപ്പെർച്വർ ഉണ്ട്. ചിത്രത്തിൽ കാണിച്ചിരിക്കുന്ന 85mm ലെൻസുകൾക്ക് പരമാവധി f/1.8 അപ്പെർച്വറും (ഇടത്ത്) f/1.2 അപ്പെർച്വറും (വലത്ത്) ഉണ്ട്.

സൂം ലെൻസിൽ നിന്നും വിഭിന്നമായി ഫോക്കൽ ദൂരം വ്യത്യാസപ്പെടുത്താൻ കഴിയാത്തതും ഒരു നിശ്ചിത ഫോക്കൽ ദൂരം മാത്രമുള്ളതും ഫോട്ടോഗ്രാഫി-ഛായാഗ്രഹണ ക്യാമറകളിൽ ഉപയോഗിക്കുന്നതുമായ ഒരു ലെൻസാണ് പ്രൈം ലെൻസ്. പ്രൈം ലെൻസിന്റെ അപ്പെർച്വർ പരമാവധി f2.8 മുതൽ f1.2 വരെയായിരിക്കും.

"https://ml.wikipedia.org/w/index.php?title=പ്രൈം_ലെൻസ്&oldid=2852247" എന്ന താളിൽനിന്ന് ശേഖരിച്ചത്