നക്സലൈറ്റ് എന്ന മികച്ച ലേഖനം മലയാളം വിക്കിപീഡിയയ്ക്ക് നൽകിയ പ്രതീഷിനു ഈ താരകം സമ്മാനിക്കുന്നു. വിക്കിപീഡിയയിൽ ഇനിയും മികച്ച ലേഖനങ്ങളെഴുതാൻ ഈ താരകം പ്രചോദനമാകട്ടെ എന്നാശംസിക്കുന്നു. --Anoopan| അനൂപൻ 13:23, 15 ജനുവരി 2009 (UTC)
കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് ചിന്താധാരകളുൾക്കൊള്ളുന്ന താളുകളിലെ മികവുറ്റ പ്രവർത്തനങ്ങൾക്കായി പ്രതീഷ് പ്രകാശിന് ഒരു താരകം സമ്മാനിക്കുന്നു... അഭിനന്ദനങ്ങൾ! ഈ നക്ഷത്ര ബഹുമതി നൽകിയത് : Adv.tksujith (സംവാദം) 19:17, 29 ഫെബ്രുവരി 2012 (UTC)