ഉപയോക്താവിന്റെ സംവാദം:Sujanika

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നമസ്കാരം Sujanika !,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ്‍ ഉപയോഗികാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം Mlwiki-ml.png എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി തത്സമയ സം‌വാദം ലിങ്കിൽ ക്ലിക്ക് ചെയ്യുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതണ്.

-- ചള്ളിയാൻ ♫ ♫ 14:12, 15 ഒക്ടോബർ 2008 (UTC)

കന്നുകാലികൾ -പണ്ട്[തിരുത്തുക]

വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല#വിക്കിപീഡിയ വ്യക്തിവിചാരങ്ങൾ പ്രസിദ്ധീകരിക്കുന്നില്ല എന്ന താ‍ൾ ദയവായി വായിക്കുക --സാദിക്ക്‌ ഖാലിദ്‌ 06:16, 18 ഒക്ടോബർ 2008 (UTC)

മതാതീതമായ ഉപവാസം[തിരുത്തുക]

മതാതീതമായ ഉപവാസം എന്ന താളിൽ ഇപ്പോഴത്തെ നിലയിൽ വിവരങ്ങൾ കൂറവായതിനാൽ ഉപവാസം എന്ന താളിൽ ഒരു തലക്കെട്ടാക്കിയിട്ടുണ്ട്. ആ ഭാഗം വികസിപ്പിക്കാൻ ശ്രമിക്കുക. വികസിച്ചുവരുമ്പോൾ സ്വയം നിലനില്പുള്ള അവസ്ഥയെത്തുകയാണെങ്കിൽ വേറെ ലേഖനമാക്കാം. ലേഖനങ്ങളിൽ വിജ്ഞാനകോശസ്വഭാവം പുലർത്താൻ ശ്രദ്ധിക്കുക. ആശംസകളോടെ -- റസിമാൻ ടി വി 17:31, 1 നവംബർ 2009 (UTC)

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version

Wikisangamolsavam-logo.png

നമസ്കാരം! Sujanika,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 11:14, 29 മാർച്ച് 2012 (UTC)

സുജനിക രാമനുണ്ണി[തിരുത്തുക]

വിക്കിപീഡിയയിലെ താങ്കളുടെ താല്പര്യത്തിന് നന്ദി. സുജനിക രാമനുണ്ണി എന്ന താങ്കളുടെ പുതിയ ലേഖനത്തിന് ചില പരിമിതികളുള്ളത് ചൂണ്ടിക്കാട്ടട്ടെ. വിക്കിപീഡിയയിലെ ലേഖനങ്ങൾ ഉൾപ്പെടുത്തുന്നതിന് ചില മാനദണ്ഡങ്ങൾ ഉള്ളത് ശ്രദ്ധയിൽപ്പെടുത്തട്ടെ. ഒന്നാമതായി ഉൾപ്പെടുത്തുന്ന ലേഖനത്തിന് ശ്രദ്ധേയത ഉണ്ടായിരിക്കണം. അവ എന്തൊക്കെയെന്ന് ഇവിടെ നോക്കുക. മറ്റൊന്ന് ഉപയോക്താവിന് "പ്രത്യേക" താല്പര്യമുള്ള വിഷയത്തെക്കുറിച്ച് എഴുതുന്നത് വിക്കിപീഡിയ പ്രോത്സാഹിപ്പിക്കുന്നില്ല. അതായത്, താങ്കളെക്കുറിച്ച് താങ്കൾ തന്നെ എഴുതുന്നത് വിക്കിപീഡിയയുടെ താല്പര്യവ്യത്യാസം എന്ന നയത്തിന് വിരുദ്ധമാണ്. അതിനാൽ താങ്കളെക്കുറിച്ചുള്ള പുതിയ ലേഖനം നിലനിർത്തുന്നത് ചോദ്യം ചെയ്യപ്പെടുന്നതാണ്.

എന്നാൽ താങ്കളെക്കുറിച്ച് അവശ്യം വേണ്ട വിവരങ്ങൾ താങ്കളുടെ ഉപയോക്തൃതാളിൽ താങ്കൾക്ക് ചേർക്കാവുന്നതാണ്. അതിനാൽ ഇപ്പോൾ സൃഷ്ടിച്ച താളിൽ ചേർത്തിരിക്കുന്ന വിവരങ്ങൾ ഉപയോക്തൃതാളിലേക്ക് മാറ്റുമല്ലോ. ഉപയോക്തൃതാൾ കാണുവാൻ ഈ സംവാദം താളിന്റെ മുകളിൽ ഈ താളിന്റെ ഇടതുവശം നോക്കുക. അവിടെ ചുവപ്പ് നിറത്തിൽ ഉപയോക്തൃതാൾ എന്നെഴുതിയിട്ടുള്ളത് കാണാം. അവിടെ ഞെക്കി അതിൽ താങ്കളെക്കുറിച്ചുള്ള വിവരങ്ങൾ ചേർക്കുക. മറ്റ് സജീവ ഉപയോക്താക്കളുടെ ഉപയോക്തൃതാൾ കണ്ട് അതിലെ മാതൃകകളും ഇതിനായി പകർത്താവുന്നതാണ്. സഹായമാവശ്യമെങ്കിൽ ചോദിക്കുമല്ലോ. നല്ലൊരു വിക്കി അനുഭവം ആശംസിച്ചുകൊണ്ട് --Adv.tksujith (സംവാദം) 16:47, 19 ഡിസംബർ 2012 (UTC)

ആത്മകഥ[തിരുത്തുക]

ആത്മകഥ കാണുക--റോജി പാലാ (സംവാദം) 11:28, 20 ഡിസംബർ 2012 (UTC)

ചിത്രങ്ങൾ[തിരുത്തുക]

താങ്കൾ കളിയച്ഛൻ എന്ന ചലച്ചിത്രത്തിന്റെതായി അപ്ലോഡ് ചെയ്ത സ്റ്റില്ലുകൾ സ്വയം സൃഷ്ടിച്ചതാണോ അതോ മറ്റേതെങ്കിലും സ്രോതസ്സിൽ നിന്ന് എടുത്തതാണോ? താങ്കൾ അഭിനയിച്ച ചിത്രമാണെങ്കിലും കൂടി മറ്റൊരാൾ എടുത്ത ചിത്രങ്ങളുടെ പകർപ്പവകാശം അവർക്കായിരിക്കും. അതിനാൽ താങ്കൾ സ്വയം എടുത്തതോ അല്ലെങ്കിൽ പകർപ്പവകാശം താങ്കളിലേക്ക് കൈമാറി വന്നതോ ആയ ചിത്രങ്ങൾ മാത്രം ഇവിടെ അപ്‌ലോഡ് ചെയ്യാൻ ശ്രദ്ധിക്കുക. എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിച്ചോളൂ -- റസിമാൻ ടി വി 16:45, 21 ഡിസംബർ 2012 (UTC)

ചിത്രങ്ങളുടെ ഉത്തരവാദിത്തം എനിക്കുണ്ട് ഉപയോക്താവ്:Sujanikaരാമനുണ്ണി,സുജനിക 00:35, 22 ഡിസംബർ 2012 (UTC)

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version

Wikisangamolsavam-logo-2013.png

നമസ്കാരം! Sujanika

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 00:09, 17 നവംബർ 2013 (UTC)