ഉപയോക്താവ്:Sujanika

ഈ ഉപയോക്താവിന് സ്വതേ റോന്തുചുറ്റാനുള്ള അവകാശം മലയാളം വിക്കിപീഡിയയിൽ ഉണ്ട്.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
ഈ ഉപയോക്താവിന്റെ സ്വദേശം പാലക്കാട് ജില്ലയാണ്‌ .


ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
15 വർഷം, 5 മാസം  14 ദിവസം ആയി പ്രവർത്തിക്കുന്നു.



ഇദ്ദേഹം ഉബുണ്ടു ഉപയോഗിക്കുന്നു.
ഇദ്ദേഹത്തിന്റെ ട്വീറ്റുകൾ ഇവിടെ കാണാം
ഇദ്ദേഹത്തിന്റെ ബ്ലോഗ്‌ ഇവിടെ കാണാം


അദ്ധ്യാപകൻ, സീരിയൽ സിനിമ നടൻ[1], എഴുത്തുകാരൻ, സാമൂഹ്യപ്രവർത്തകൻ,ബ്ലോഗർ[2] എന്നിങ്ങനെ വിവിധമേഖലകളിൽ പ്രവർത്തിക്കുന്നു.

  • 1980 മുതൽ 31 വർഷം കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്[3] ൽ മലയാളം അദ്ധ്യാപകൻ
  • 2010 ലെ സംസ്ഥാന അദ്ധ്യാപക അവാർഡ്
  • 1989-91 കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പാലക്കാട് ജില്ല സെക്രട്ടറി
  • 1990 കേരള സമ്പൂർണ്ണ സാക്ഷരത പ്രസ്ഥാനത്തിൽ പാലക്കാട് ജില്ലാ കോഡിനേറ്റർമാരിൽ ഒരാൾ
  • 1992 കാലത്ത് 'തുഞ്ചത്താചാര്യൻ' എന്ന സീരിയലിൽ [ദൂരദർശൻ] തുഞ്ചത്തെഴുത്തഛനായി അഭിനയിച്ചു
  • 1994 ഇൽ 'സ്മാരകശിലകൾ ' എന്ന സീരിയലിൽ അഭിനയിച്ചു
  • 2006 മുതൽ 'സുജനിക' എന്ന ബ്ളോഗ് ചെയ്യുന്നു [ അധ്യാപകർക്കും കുട്ടികൾക്കുമായുള്ള അക്കാദമിക്ക് കാര്യങ്ങൾമാഅത്രം ചർച്ചചെയ്യുന്ന ബ്ളോഗ് ]
  • 2006 മുതൽ മാധ്യമം ദിനപ്പത്രം [ വെളിച്ചം][4]ജനയുഗം ദിനപ്പത്രം [സഹപാഠി][5] തുടങ്ങിയ ആനുകാലികങ്ങളിൽ അദ്ധ്യാപകർക്കും കുട്ടികൾക്കുമായി എഴുതുന്നു
  • സഹപാഠിയുടെ റിസോർസ് ഗ്രൂപ്പിൽ പ്രവർത്തിക്കുന്നു
  • 2008 ഇൽ ഡി.സി. ബുക്സ് നാട്ടുവാക്കുകൾ[6] എന്ന കൃതി പ്രസിദ്ധീകരിച്ചു
  • 2012 ഇൽ കളിയഛൻ എന്ന സിനിമയുമായി ബന്ധപ്പെട്ട് ( എൻ.എഫ്.ഡി.സി) പ്രവർത്തിച്ചു

അവാർഡുകൾ[തിരുത്തുക]

  • Kerala State Award for Teachers 2010 [7]
  • Harisree Award 2010 Jilla Panchayath Palakkad


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Sujanika&oldid=1729464" എന്ന താളിൽനിന്ന് ശേഖരിച്ചത്