ഉപയോക്താവ്:Arunchullikkal

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അരുൺ ചുള്ളിക്കൽ
Flag of India.svg ഈ ഉപയോക്താവ് ഒരു ഇന്ത്യൻ പൗരനാണ്‌.
Shakespeare.jpg ഇദ്ദേഹം ഇംഗ്ലീഷ് ഭാഷയിൽ ബിരുദാനന്തരബിരുദധാരിയാണ്
Open book 01.svg ഇദ്ദേഹം കവിതകൾ രചിക്കാറുണ്ട്.
Crystal kwrite.png
ഇദ്ദേഹത്തിന്റെ ബ്ലോഗ്‌ ഇവിടെ കാണാം
Nuvola filesystems www.png

ഇദ്ദേഹത്തിന്റെ വെബ്‌സൈറ്റ് ഇവിടെ കാണാം.

Picasa.svg
ഇദ്ദേഹത്തിന്റെ പിക്കാസാ ചിത്രങ്ങൾ ഇവിടെ കാണാം
F icon.svg
ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക്‌ പ്രൊഫൈൽ ഇവിടെ കാണാംTwitter logo initial.png
ഇദ്ദേഹത്തിന്റെ ട്വീറ്റുകൾ ഇവിടെ കാണാം

അരുൺ ചുള്ളിക്കൽ, 1982 -ഏപ്രിൽ 3ന് കേരളത്തിലെ തീരദേശ ഗ്രാമമായ ഓച്ചന്തുരുത്തിൽ ജനിച്ചു. പോൾ, ടെൽമ എന്നിവർ മാതാപിതാക്കൾ. കിരൺ ഏകസഹോദരനാണ്. സെന്റ്‌ മേരീസ് എൽ പി സ്കൂൾ, സാന്റാക്രൂസ് ഹൈ സ്കൂൾ എന്നിവിടങ്ങളിലായി സ്കൂൾ പഠനം പൂർത്തിയാക്കി. സെന്റ്‌ ആൽബർട്ട്സ് കോളേജ് (പ്രീ ഡിഗ്രി), സെന്റ്‌ പോൾസ് കോളേജ് (ബിരുദം), വിദ്യാ നികേതൻ (ബിരുദാനന്തര ബിരുദം) എന്നിവിടങ്ങളിലായി സർവകലാശാല വിദ്യാഭ്യാസം. സിംബയോസിസ് യൂണിവേഴ്സിറ്റിയിൽ നിലവിൽ എം ബി എ ചെയ്തു കൊണ്ടിരിക്കുന്നു. കസ്റ്റമർ റിലേഷൻ , ബിസിനസ് റിലേഷൻ , റിസീവബിൾ മാനേജ്മെന്റ്, ടീം മാനേജ്മെന്റ് എന്നീ മേഖലകളിൽ ജോലി ചെയ്തിരുന്നു. നിലവിൽ ഐ ടി സ്ഥാപനത്തിൽ റിലേഷൻഷിപ്‌ മാനേജർ കം പ്രൊജക്റ്റ് മാനേജർ ആയി ജോലി ചെയ്യുന്നു. 2006-ൽ വിവാഹിതനായി. ഭാര്യ ലിജി അരുൺ. ഒരു മകൻ - അലൻ ഓഫ് ലിറ്റിൽ ഫ്ലവർ.

ഡിസി ബുക്സ് പ്രസിദ്ധീകരിച്ച നാലാമിടം (ബ്ലോഗ്‌ കവിതാ സമാഹരണം), അച്ചടി-ഇ-മാധ്യമങ്ങൾ എന്നിവയിൽ കവിതകൾ എഴുതിയിട്ടുണ്ട്. സാഹിത്യകൃതികളിൽ നോവൽ, കവിത എന്നിവയോടാണ് കൂടുതൽ താല്പര്യം. ക്രിസ്തുമത ചരിത്രം, കേരളസഭയുടെ ചരിത്രം, ക്രൈസ്തവസഭയിലെ ആരാധനക്രമം എന്നിവ ഇഷ്ടവിഷയങ്ങളാകയാൽ ഇവയെ കേന്ദ്രീകരിച്ചാണ് വിക്കിലേഖനങ്ങൾ എഴുതി വരുന്നത്.

എഴുതിയ ലേഖനങ്ങൾ[തിരുത്തുക]

വിക്കി പ്രവർത്തനസംഗ്രഹം

പ്രധാന തിരുത്തലുകൾ[തിരുത്തുക]

താരകങ്ങൾ[തിരുത്തുക]

Exceptional newcomer.jpg നവാഗത പുരസ്കാരം
ഏറ്റവും നല്ല നവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഇനിയുള്ള എഴുത്തിന് ഈ താരകം ഒരു പ്രചോദനമാകട്ടെ എന്നാശംസിച്ചുകൊണ്ട്, സസ്നേഹം --എഴുത്തുകാരി സംവാദം 02:41, 25 ഡിസംബർ 2012 (UTC)

float ആരാധന ക്രമവർഷം എന്ന ലേഖനം നന്നായിട്ടുണ്ട്. --ജേക്കബ് (സംവാദം) 21:08, 26 ഡിസംബർ 2012 (UTC)

കൂടുതൽ ആവേശത്തോടെ നിലകൊള്ളാൻ കഴിയട്ടേ... --Adv.tksujith (സംവാദം) 12:03, 27 ഡിസംബർ 2012 (UTC)

വൈകിയൊരൊപ്പ്--റോജി പാലാ (സംവാദം) 08:22, 3 ജനുവരി 2013 (UTC)


Eismohr.jpg ‎വിശുദ്ധ വാരം എന്ന ലേഖനത്തിന്‌
ഒരു ഐസ്ക്രീം
--റസിമാൻ ടി വി

നന്ദി റസിമാൻ --അരുൺ ചുള്ളിക്കൽ (സംവാദം) 11:16, 12 ഫെബ്രുവരി 2013 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Arunchullikkal&oldid=1742773" എന്ന താളിൽനിന്ന് ശേഖരിച്ചത്