സംവാദം:മിജികെന്ദ്ര കയാ വിശുദ്ധവനങ്ങൾ
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 9 വർഷം മുമ്പ് by Rojypala in topic തലക്കെട്ട്
ഈ ലേഖനം 2017 -ലെ ലോക പൈതൃക തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ്.
തലക്കെട്ട്
[തിരുത്തുക]@ ഉ:Arjuncm3, മിജികെന്ദ്ര കയാ വിശുദ്ധവനങ്ങൾ എന്ന തലക്കെട്ട് താങ്കളുടെ സ്വന്തം സൃഷ്ടിയാണോ?--റോജി പാലാ (സംവാദം) 05:24, 18 മേയ് 2017 (UTC)
അതെ, Sacred Mijikenda Kaya Forests: എന്ന് യുനെസ്കോ വെബ് സൈറ്റിൽ കാണുന്നു. Mijikenda Kaya: നാമം; Sacred Forests: വിശുദ്ധവനം എന്നത് കാവ് എന്ന താളിലും കാണുന്നുണ്ട്; --അ ർ ജു ൻ (സംവാദം) 05:53, 18 മേയ് 2017 (UTC)