സംവാദം:ഡോണാന ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഡൊനാന ദേശീയോദ്യാനം എന്ന ലേഖനത്തിനു ശേഷമാണു ഈ ലേഖനം എഴുതപ്പെട്ടതെങ്കിലും അതെ മനപ്പൂർവ്വമല്ല. യാദൃശ്ച്ചികമായി ഞാൻ ഈ ലേഖനം എഴുതിക്കൊണ്ടിരിക്കുന്നതിനിടെയാണ് ഡൊനാന ദേശീയോദ്യാനം എന്ന ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടത്. മാത്രമല്ല ഈ ലേഖനം എഴുതി കഴിഞ്ഞപ്പോൾ പോലും ഡൊനാന ദേശീയോദ്യാനം എന്ന ലേഖനത്തിൽ ഇംഗ്ലീഷ് വിക്കിയിലേക്ക് കണ്ണി ചേർക്കുകയോ prettyurl നൽകുകയോ ചെയ്തിരുന്നില്ല. അതിനാൽ ഇതിന്റെ അസ്തിത്വം ഞാൻ വൈകിയാണ് മനസ്സിലാക്കിയത് തന്നെ...

ഡൊനാന ദേശീയോദ്യാനം എന്ന ലേഖനത്തെ അപേക്ഷിച്ച് ലേഖനത്തിന്റെ ഉള്ളടക്കത്തിലെ വർദ്ധനവും ചിത്രങ്ങൾ ചേർത്തിരിക്കുന്ന ക്രമത്തിലും മറ്റും ഉള്ള മേന്മയും കണക്കിലെടുത്ത് ഡൊനാന ദേശീയോദ്യാനം എന്ന ലേഖനം ഈ ലേഖനത്തിൽ ലയിപ്പിക്കാം എന്ന് കരുതുന്നു, ഈ ലേഖനം അതിൽ ലയിപ്പിക്കുന്നതിനേക്കാളും ഉചിതം ഡൊനാന ദേശീയോദ്യാനം എന്ന ലേഖനം ഈ ലേഖനത്തിൽ ലയിപ്പിക്കുന്നതുത്തന്നെയാണ്. Shyam prasad M nambiar (സംവാദം) 06:18, 8 മേയ് 2017 (UTC)