പദ്മജ നായിഡു
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
പദ്മജ നായിഡു | |
|---|---|
| 4th Governor of West Bengal | |
| പദവിയിൽ 3 നവംബർ 1956 – 1 ജൂൺ 1967 | |
| മുൻഗാമി | Phani Bhusan Chakravartti (acting) |
| പിൻഗാമി | ധർമ്മ വീര |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | 17 നവംബർ 1900 ഹൈദരാബാദ്, ഹൈദരാബാദ് സംസ്ഥാനം, ബ്രിട്ടീഷ് ഇന്ത്യ |
| മരണം | 2 മെയ് 1975 (aged 74) ന്യൂഡൽഹി, ഇന്ത്യ |
| രാഷ്ട്രീയ കക്ഷി | Indian National Congress[1][2] |
| മാതാപിതാക്കൾ(s) | മുത്യാല ഗോവിന്ദ്രജുലു നായിഡു സരോജിനി നായിഡു |
| ജോലി | രാഷ്ട്രീയ പ്രവർത്തകൻ |
സ്വാതന്ത്ര സമര സേനാനിയും സരോജിനി നായിഡുവിന്റെ മകളുമായിരുന്നു പദ്മജ നായിഡു (1900 - May 2, 1975).[3]);[4].സ്വാതന്ത്രാനന്തരം 1956 മുതൽ 1967 വരെ പശ്ചിമ ബംഗാൾ ഗവർണർ പദവി വഹിച്ചു. പദ്മജ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. അന്താരാഷ്ട്ര റെഡ്ക്രോസിലും ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിയിലും പ്രവർത്തിച്ചിട്ടുണ്ട്.[5]
അവലംബം
[തിരുത്തുക]- ↑ "Remembering Padmaja Naidu: From freedom fighter to Governor of West Bengal". 13 August 2017.
- ↑ "Sarojini Naidu: A lyrical voice of women's empowerment and nationalism". 13 February 2025.
- ↑ Land and People of Indian States and Union Territories - Gopal Bhargava - Google Books. Books.google.de. Retrieved 2013-05-06.
- ↑ "Biography". Archived from the original on 2013-10-29. Retrieved 2014-03-04.
- ↑ Two Alone, Two Together, By Sonia Gandhi, 2004 pg. 18 ISBN 978-0143032458