സാഹാ ഹദീദ്
ദൃശ്യരൂപം
സാഹാ ഹദീദ് | |
---|---|
ജനനം | സാഹാ മുഹമ്മദ് ഹദീദ് 31 ഒക്ടോബർ 1950 |
ദേശീയത | ഇറാഖി-ബ്രിട്ടീഷ് |
കലാലയം | American University of Beirut Architectural Association School of Architecture |
Practice | Zaha Hadid Architects |
Buildings | Maxxi, Bridge Pavilion, Maggie's Centre, Contemporary Arts Center |
ഒരു ഇറാഖി-ബ്രിട്ടീഷ് ആർക്കിടെക്റ്റാണ് സാഹാ ഹദീദ് (ജനനം: 1950 ഒക്ടോബർ 31). ഒപ്പം വിയന്ന യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് ആർട്സിൽ പ്രൊഫസറാണ്.
ജീവിതരേഖ
[തിരുത്തുക]1950 ഒക്ടോബർ 31ന് ഇറാഖിലെ ബാഗ്ദാദിൽ ജനിച്ചു. ബാഗ്ദാദിൽ തന്നെയാണ് വളർന്നതും. അമേരിക്കൻ യീണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടി. നിരവധി രാജ്യങ്ങളിലെ പ്രസിദ്ധമായ കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുണ്ട്.
ആർട്ട് വർക്കുകൾ
[തിരുത്തുക]- വിത്ര ഫയർ സ്റ്റേഷൻ, ജർമ്മനി(1994)
- ബി.എം.ഡബ്ല്യൂ സെൻട്രൽ ബിൽഡിങ്(2005)
- ഹോട്ടൽ പുയർത്ത അമേരിക്ക, സ്പെയിൻ(2003-2005)
- ചാനൽ മൊബൈൽ ആർട്ട് പവലിയൻ
- ബ്രിഡ്ജ് പവലിയൻ
- റോക്ക ലണ്ടൻ ഗാലറി
- സി.എം.എ സി.ജി.എം ടവർ
- മാക്സി നാഷണൽ മ്യൂസിയം ഓഫ് ദ 21സ്റ്റ് സെഞ്ച്വറി[1]
ചെയ്തുകൊണ്ടിരിക്കുന്ന ആർട്ട് വർക്കുകൾ
[തിരുത്തുക]- സിറ്റിലൈഫ് ഓഫീസ് ടവർ
- ജപ്പാൻ നാഷണൽ സ്റ്റേഡിയം
പുരസ്കാരങ്ങൾ
[തിരുത്തുക]- എറിച്ച് ഷെല്ലിങ്ങ് അഗ്രിക്കൾച്ചർ അവാർഡ്
- റിബ യൂറോപ്യൻ അവാർഡ്[2]
- 41-ആമത് വെൻവു സിലിക്വോട്ട് യു.കെ ബിസിനസ് വുമൺ അവാർഡ്[3]
അവലംബം
[തിരുത്തുക]- ↑ "Maxxi_Museo Nazionale Delle Arti Del Xxi Secolo". Darc.beniculturali.it. Archived from the original on 2009-10-28. Retrieved 17 January 2009.
- ↑ "RIBA Awards". e-architects. Archived from the original on 2009-09-14. Retrieved 21 September 2009.
- ↑ "Veuve Clicquot Business Woman Award". 22 April 2013. Archived from the original on 2013-04-20. Retrieved 2013-04-29.
{{cite web}}
: Cite has empty unknown parameter:|trans_title=
(help)