ബാകു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Baku എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ബാകു
Bakı
Official seal of ബാകു
Seal
CountryAzerbaijan
Government
 • MayorHajibala Abutalybov
Area
 • City260 കി.മീ.2(100 ച മൈ)
ഉയരം-28 മീ(-98 അടി)
Population (2011)[1][2]
 • City2045815
 • സാന്ദ്രത7,830.76/കി.മീ.2(20,281.6/ച മൈ)
 • മെട്രോപ്രദേശം3
സമയ മേഖലAZT (UTC+4)
 • വേനൽക്കാല സമയം (ഡി.എസ്.‌ടി)AZT (UTC+5)
Postal codeAZ1000
ഏരിയ കോഡ്12
വെബ്‌സൈറ്റ്BakuCity.az

അസർബെയ്ജാൻറ്റെ തലസ്ഥാനമാണ്‌ ബാകു കാസ്പിയൻ കടൽ തീരത്തു സ്ഥിതിചെയ്യുന്ന ഈ നഗരം അസർബെയ്ജാനിലെ ഏറ്റവും ജനസംഖ്യയുള്ള നഗരവും, ഏറ്റവും വലിയ തുറമുഖവും കൂടിയാണ്‌. ഏകദേശം 20 ലക്ഷത്തോളം ആളുകൾ വസിക്കുന്ന ഈ നഗരത്തെപ്പറ്റി ആറാം നൂറ്റാണ്ടു മുതലുള്ള ചരിത്രരേഖകൾ ലഭ്യമാണ്‌.[3].


അവലംബം[തിരുത്തുക]

  1. Bakı şəhəri - Azərbaycan Dövlət Statistika Komitəsi
  2. "Population estimates for Baku, Azerbaijan, 1950-2015". ശേഖരിച്ചത് 2007-07-15.
  3. http://worldheritage.heindorffhus.dk/frame-AzerbaijanBaku.htm
"https://ml.wikipedia.org/w/index.php?title=ബാകു&oldid=2439345" എന്ന താളിൽനിന്ന് ശേഖരിച്ചത്