ബാകു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാകു
Bakı
ബാകു ഔദ്യോഗിക മുദ്ര
Seal
ബാകു is located in Azerbaijan
ബാകു
ബാകു
Location in Azerbaijan
Coordinates: 40°23′43″N 49°52′56″E / 40.39528°N 49.88222°E / 40.39528; 49.88222
Country Azerbaijan
Government
 • Mayor Hajibala Abutalybov
Area
 • City 260 കി.മീ.2(100 ച മൈ)
Elevation -28 മീ(-98 അടി)
Population (2011)[1][2]
 • City 2
 • Density 7,830.76/കി.മീ.2(20.6/ച മൈ)
 • Metro 3
Time zone AZT (UTC+4)
 • Summer (DST) AZT (UTC+5)
Postal code AZ1000
Area code(s) 12
Website BakuCity.az

അസർബെയ്ജാൻറ്റെ തലസ്ഥാനമാണ്‌ ബാകു കാസ്പിയൻ കടൽ തീരത്തു സ്ഥിതിചെയ്യുന്ന ഈ നഗരം അസർബെയ്ജാനിലെ ഏറ്റവും ജനസംഖ്യയുള്ള നഗരവും, ഏറ്റവും വലിയ തുറമുഖവും കൂടിയാണ്‌. ഏകദേശം 20 ലക്ഷത്തോളം ആളുകൾ വസിക്കുന്ന ഈ നഗരത്തെപ്പറ്റി ആറാം നൂറ്റാണ്ടു മുതലുള്ള ചരിത്രരേഖകൾ ലഭ്യമാണ്‌.[3].


അവലംബം[തിരുത്തുക]

  1. Bakı şəhəri - Azərbaycan Dövlət Statistika Komitəsi
  2. "Population estimates for Baku, Azerbaijan, 1950-2015". ശേഖരിച്ചത് 2007-07-15. 
  3. http://worldheritage.heindorffhus.dk/frame-AzerbaijanBaku.htm
"https://ml.wikipedia.org/w/index.php?title=ബാകു&oldid=2439345" എന്ന താളിൽനിന്നു ശേഖരിച്ചത്