സാഹാ ഹദീദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Zaha Hadid എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സാഹാ ഹദീദ്
Hadid in the Heydar Aliyev Cultural Center in Baku, November 2013
ജനനം
സാഹാ മുഹമ്മദ് ഹദീദ്

(1950-10-31) 31 ഒക്ടോബർ 1950  (73 വയസ്സ്)
ദേശീയതഇറാഖി-ബ്രിട്ടീഷ്
കലാലയംAmerican University of Beirut
Architectural Association School of Architecture
PracticeZaha Hadid Architects
BuildingsMaxxi, Bridge Pavilion, Maggie's Centre, Contemporary Arts Center

ഒരു ഇറാഖി-ബ്രിട്ടീഷ് ആർക്കിടെക്റ്റാണ് സാഹാ ഹദീദ് (ജനനം: 1950 ഒക്ടോബർ 31). ഒപ്പം വിയന്ന യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് ആർട്സിൽ പ്രൊഫസറാണ്.

ജീവിതരേഖ[തിരുത്തുക]

1950 ഒക്ടോബർ 31ന് ഇറാഖിലെ ബാഗ്ദാദിൽ ജനിച്ചു. ബാഗ്ദാദിൽ തന്നെയാണ് വളർന്നതും. അമേരിക്കൻ യീണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടി. നിരവധി രാജ്യങ്ങളിലെ പ്രസിദ്ധമായ കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുണ്ട്.

ആർട്ട് വർക്കുകൾ[തിരുത്തുക]

  • വിത്ര ഫയർ സ്റ്റേഷൻ, ജർമ്മനി(1994)
  • ബി.എം.ഡബ്ല്യൂ സെൻട്രൽ ബിൽഡിങ്(2005)
  • ഹോട്ടൽ പുയർത്ത അമേരിക്ക, സ്പെയിൻ(2003-2005)
  • ചാനൽ മൊബൈൽ ആർട്ട് പവലിയൻ
  • ബ്രിഡ്ജ് പവലിയൻ
  • റോക്ക ലണ്ടൻ ഗാലറി
  • സി.എം.എ സി.ജി.എം ടവർ
  • മാക്സി നാഷണൽ മ്യൂസിയം ഓഫ് ദ 21സ്റ്റ് സെഞ്ച്വറി[1]

ചെയ്തുകൊണ്ടിരിക്കുന്ന ആർട്ട് വർക്കുകൾ[തിരുത്തുക]

  • സിറ്റിലൈഫ് ഓഫീസ് ടവർ
  • ജപ്പാൻ നാഷണൽ സ്റ്റേഡിയം

പുരസ്കാരങ്ങൾ[തിരുത്തുക]

  • എറിച്ച് ഷെല്ലിങ്ങ് അഗ്രിക്കൾച്ചർ അവാർഡ്
  • റിബ യൂറോപ്യൻ അവാർഡ്[2]
  • 41-ആമത് വെൻവു സിലിക്വോട്ട് യു.കെ ബിസിനസ് വുമൺ അവാർഡ്[3]

അവലംബം[തിരുത്തുക]

  1. "Maxxi_Museo Nazionale Delle Arti Del Xxi Secolo". Darc.beniculturali.it. Archived from the original on 2009-10-28. Retrieved 17 January 2009.
  2. "RIBA Awards". e-architects. Archived from the original on 2009-09-14. Retrieved 21 September 2009.
  3. "Veuve Clicquot Business Woman Award". 22 April 2013. Archived from the original on 2013-04-20. Retrieved 2013-04-29. {{cite web}}: Cite has empty unknown parameter: |trans_title= (help)
"https://ml.wikipedia.org/w/index.php?title=സാഹാ_ഹദീദ്&oldid=4078222" എന്ന താളിൽനിന്ന് ശേഖരിച്ചത്