ശ്രുതി സദോലിഖർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ശ്രുതി സദോലിഖർ കത്കർ
Shruti Sadolikar Katkar 06.jpg
ജീവിതരേഖ
ജനനനാമംശ്രുതി സദോലിഖർ
Born1951 (വയസ്സ് 68–69)
സ്വദേശംMമഹാരാഷ്ട്ര, ഇന്ത്യ
സംഗീതശൈലിHindustani classical music
ഉപകരണംsinging

ജയ്പൂർ-അത്രൗലി ഘരാന ശൈലി പിന്തുടർന്നിരുന്ന ഹിന്ദുസ്ഥാനി ഗായികയാണ് ശ്രുതി സദോലിഖർ (ജനനം: 1951).[1] കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.[2][3]

ജനനം[തിരുത്തുക]

1951ൽ ഒരു സംഗീത കുടുംബത്തിൽ ജനിച്ചു.

സംഗീതപഠനം[തിരുത്തുക]

തന്റെ ബാല്യകാലത്തുതന്നെ അവർ സംഗീതം അഭ്യസിച്ചുതുടങ്ങി.[4] തന്റെ അച്ഛൻ വമൺറാവു സദോലിഖരിൽ നിന്നും അല്ലാദിയ ഖാനിൽനിന്നും സംഗീതം അഭ്യസിച്ചു.

സംഗീതാവതരണം[തിരുത്തുക]

ഇന്ത്യൻ സംഗീതത്തിന്റെ എല്ലാ രീതിയിലും (ഠുമ്രി, ടാപ്പ, നാട്യ സംഗീതം തുടങ്ങിയവ)അവർ പാടിയിട്ടുണ്ട്. ഹോമി ഭാഭ ഫെലോഷിപ്പ് ലഭിച്ചു. സ്പിക് മാക്കെ സംഘടിപ്പിച്ച സദസിലും അവർ സംഗീതം അവതരിപ്പിച്ചിട്ടുണ്ട്. നിരവധി സിനിമകളിലും പാടിയിട്ടുണ്ട്.

ജോലി[തിരുത്തുക]

ലക്നൗ സംഗീത യൂണിവേഴ്സിറ്റിയിലെ വൈസ് ചാൻസിലറാണ്.[5]

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം (2011)[6]

അവലംബം[തിരുത്തുക]

  1. Das, C. L. (4 July 2008). "Some enticing variety". The Hindu. ശേഖരിച്ചത് 5 April 2009. Italic or bold markup not allowed in: |publisher= (help)
  2. http://sangeetnatak.gov.in/sna/awardeeslist.htm
  3. Sangeet Natak Akademi Award (15 December 2011). Declaration of Sangeet Natak Akademi Fellowships (Akademi Ratna) and Akademi Awards (Akademi Puraskar) for the year 2011. (PDF) Press release. ശേഖരിച്ച തീയതി: 17 January 2012.
  4. Kumar, Mala (1 March 2004). "Reflecting on notes". The Hindu. ശേഖരിച്ചത് 5 April 2009. Italic or bold markup not allowed in: |publisher= (help)
  5. "Prof. Shruti Sadolikar-Katkar". Bhatkhande Music Institute University, Lucknow. ശേഖരിച്ചത് 11 January 2010.
  6. "Sangeet Natak Akademi Puraskar (Music - Vocal)". http://sangeetnatak.gov.in/. ശേഖരിച്ചത് 28 മാർച്ച് 2014. External link in |publisher= (help)
"https://ml.wikipedia.org/w/index.php?title=ശ്രുതി_സദോലിഖർ&oldid=2845651" എന്ന താളിൽനിന്ന് ശേഖരിച്ചത്