എൻ.കെ. രാധ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എൻ.കെ. രാധ

ഒൻപതും, പത്തും കേരളനിയമസഭകളിലെ അംഗം
പദവിയിൽ
1991 – 2001
മുൻ‌ഗാമി എ.കെ. പദ്മനാഭൻ
പിൻ‌ഗാമി ടി.പി. രാമകൃഷ്ണൻ
നിയോജക മണ്ഡലം പേരാമ്പ്ര
ജനനം (1951-01-01) ജനുവരി 1, 1951 (പ്രായം 69 വയസ്സ്)
രാഷ്ട്രീയപ്പാർട്ടി
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
ജീവിത പങ്കാളി(കൾ)കുഞ്ഞിരാമൻ
കുട്ടി(കൾ)രണ്ട് മകൻ

ഒൻപതും പത്തും കേരള നിയമസഭകളിലെ അംഗമായിരുന്നു എൻ.കെ. രാധ (ജനനം :01 ജനുവരി 1951). പേരാമ്പ്ര നിയമസഭാ മണ്ഡലത്തിൽ നിന്നും സി.പി.എം. പ്രതിനിധിയായാണ് രാധ കേരള നിയമസഭയിലേക്കെത്തിയത്[1].

ജനാധിപത്യ മഹിളാ അസോസിയേഷൻ സെക്രട്ടറിയാ പ്രവർത്തിച്ചിട്ടുണ്ട്. 1970-ൽ എസ്.എഫ്.ഐയിൽ കൂടി സജീവ രാഷ്ട്രീയത്തിലേക്ക് കടന്നു വന്നു. 1975-ൽ സി.പി.എമ്മിൽ അംഗമായി. സിപിഎമ്മിന്റെ കോഴിക്കോട് ജില്ലാക്കമ്മിറ്റിയിലും സംസ്ഥാന കമ്മിറ്റിയിലും അംഗമായിരുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എൻ.കെ._രാധ&oldid=2344183" എന്ന താളിൽനിന്ന് ശേഖരിച്ചത്