ധ്വനി ദേശായി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ധ്വനി ദേശായി
ജനനം
ദേശീയതഇന്ത്യ
അറിയപ്പെടുന്നത്അനിമേഷൻ ചലച്ചിത്രങ്ങൾ

ദേശീയ-അന്തർദേശീയ പുരസ്കാരങ്ങൾ[1] നേടിയിട്ടുള്ള അനിമേഷൻ ചലച്ചിത്ര സംവിധായികയാണ് ധ്വനി ദേശായി. ചിൽഡ്രൻസ് ഫിലിം സൊസൈറ്റി നിർമ്മിച്ച് മൻപസന്ത്-ദി പെർഫെക്റ്റ് മാച്ച് എന്ന അനിമേഷൻ ചിത്രത്തിന്റെ സംവിധായിക[2] എന്ന നിലയിലാണ് അറിയപ്പെടുന്നത്. ജനങ്ങളെ വിവരാവകാശനിയമത്തിൽ ബോധവത്കരണം നടത്തുന്നതിനായി ഫിലിംസ് ഡിവിഷൻ നിർമ്മിച്ച ചക്രവ്യൂഹം എന്ന അനിമേഷൻ ചിത്രത്തിന്റേയ്യും സംവിധായികയാണ്.

അവലംബം[തിരുത്തുക]

  1. http://www.afaqs.com/perl/news/story.html?sid=20348
  2. hindu.com
"https://ml.wikipedia.org/w/index.php?title=ധ്വനി_ദേശായി&oldid=1920782" എന്ന താളിൽനിന്ന് ശേഖരിച്ചത്