Jump to content

ഒളിമ്പസ് ഡി ഗുഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒളിമ്പസ് ഡി ഗുഷ്
ജനനം(1748-05-07)7 മേയ് 1748
മരണം3 നവംബർ 1793(1793-11-03) (പ്രായം 45)
തൊഴിൽഫെമിനിസ്റ്റ്, സാമൂഹ്യ പ്രവർത്തക, നാടകകൃത്ത്, സ്ത്രീ സമത്വ വാദി,അടിമത്തനിരോധന പ്രവർത്തക
ജീവിതപങ്കാളി(കൾ)Louis Aubry (1765-1766)
കുട്ടികൾGeneral Pierre Aubry de Gouges
ഒപ്പ്

പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ഫ്രഞ്ച് എഴുത്തുകാരിയും നാടകകൃത്തും രാഷ്ട്രീയപ്രവർത്തകയും സ്ത്രീ സമത്വ വാദിയുമായിരുന്നു ഒളിമ്പസ് ഡി ഗുഷ് (1748-93).അടിമത്തനിരോധന പ്രസ്ഥാനത്തിനു വേണ്ടിയും സ്ത്രീകളുടെ അവകാശങ്ങൾക്ക് വെണ്ടിയും അവർ നില കൊണ്ടു. ഡിക്ലെറേഷൻ ഒവ് ദ റൈറ്റ്സ് ഒവ് മാൻ ആന്റ് ഒവ് ദ സിറ്റിസണിനെ അതിജീവിച്ച് ഡിക്ലെറേഷൻ ഒവ് ദ റൈറ്റ്സ് ഒവ് വുമൺ ആന്റ് ഒവ് ദ ഫീമെയിൽ സിറ്റിസൺ എഴുതി. മനുഷ്യൻ എന്നാൽ പുരുഷൻ മാത്രമല്ലെന്നും ലിംഗവിവേചനം ഇല്ലാതാക്കുന്നതിൽ ഫ്രഞ്ച്വിപ്ലവം പരാജയപ്പെട്ടു എന്ന് അവർ ചൂണ്ടിക്കാട്ടി. ഭീകരവാഴ്ചാകാലത്ത് ഡി ഗുഷ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു.

അവലംബം

[തിരുത്തുക]

പുറംകണ്ണികൾ

[തിരുത്തുക]

 ഫ്രഞ്ച് Wikisource has original text related to this article: Olympe de Gouges

വിക്കിചൊല്ലുകളിലെ ഒളിമ്പസ് ഡി ഗുഷ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
  • Olympe de Gouges on Data.bnf.fr
  • A website containing English translations of de Gouges' works
  • An extensive article about Olympe de Gouges
  • An excerpt from the Declaration of the Rights of Woman and of the Female Citizen
  • Daniel Cazes (2007). Obras feministas de François Poulain de la Barre (1647–1723): estudio preliminar. UNAM. p. 36. ISBN 978-9703246137.
"https://ml.wikipedia.org/w/index.php?title=ഒളിമ്പസ്_ഡി_ഗുഷ്&oldid=3671376" എന്ന താളിൽനിന്ന് ശേഖരിച്ചത്