ഫ്രെഡറിക് ഷില്ലർ
ദൃശ്യരൂപം
(Friedrich Schiller എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫ്രെഡറിക് ഷില്ലർ | |
|---|---|
| ജനനം | Johann Christoph ഫ്രെഡറിക് ഷില്ലർ 10 നവംബർ 1759 Marbach am Neckar, Württemberg, Holy Roman Empire |
| മരണം | 9 മേയ് 1805 (45 വയസ്സ്) Weimar, Saxe-Weimar, Holy Roman Empire |
| തൊഴിൽ | poet, dramatist, writer, historian, philosopher |
| ദേശീയത | German |
| സാഹിത്യ പ്രസ്ഥാനം | Sturm und Drang, Weimar Classicism |
| ശ്രദ്ധേയമായ രചന(കൾ) | The Robbers Don Carlos The Wallenstein Trilogy Mary Stuart William Tell |
| പങ്കാളി | Charlotte von Lengefeld (1790–1805, his death) |
| കുട്ടികൾ | Karl Ludwig Friedrich (1793–1857) Ernst Friedrich Wilhelm (1796–1841) Karoline Luise Friederike (1799–1850) Emilie Henriette Luise (1804–1872) |
| ബന്ധുക്കൾ | Johann Caspar Schiller (father) Elisabeth Dorothea Schiller, born Kodweiß (mother) |
| കയ്യൊപ്പ് | |
പ്രശസ്തനായ ജർമൻ ദാർശനികനും, നാടകകൃത്തും എഴുത്തുകാരനുമായിരുന്നു ഫ്രെഡറിക് ഷില്ലർ (1796–1841). കാന്റിന്റെ ആത്മനിഷടതയെ എതിർത്ത ആദ്യ വ്യക്തിയെന്ന നിലയ്ക്കാണ് ഹെഗൽ ഷില്ലറിനെ വിലയിരുത്തുന്നത്. മഹാകവി ഗോയ്‌ഥേയുടെ സുഹൃത്തുകൂടെയായിരുന്നു ഷില്ലർ.
ആദ്യകാലം
[തിരുത്തുക]1759 നവംബർ 10 ന് വുർട്ടംബർഗിലെ മാർബാക്കിൽ സൈനിക ഡോക്ടർ ജോഹാൻ കാസ്പർ ഷില്ലറുടെയും അദ്ദേഹത്തിന്റെ പത്നി എലിസബത്ത ഡൊറോത്തിയ ഷില്ലറുടെയും ഏക മകനായി ഫ്രെഡറിക് ഷില്ലർ ജനിച്ചു. മൂത്തവളായ ക്രിസ്റ്റോഫിൻ ഉൾപ്പെടെ അഞ്ച് പെൺമക്കൾക്കൂടി അവർക്ക് ഉണ്ടായിരുന്നു. ഉറച്ച മതവിശ്വാസികളായ ഒരു പ്രൊട്ടസ്റ്റന്റ്[1] കുടുംബത്തിൽ വളർന്നതിനാൽ ഷില്ലർ ചെറുപ്പത്തിന്റെ ഭൂരിഭാഗവും ബൈബിൾ പഠിക്കാൻ ചെലവഴിക്കുകയും ഇത് പിന്നീട് നാടകത്തിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ എഴുത്തിനെ സ്വാധീനിക്കുകയും ചെയ്തു.[2]
അവലംബം
[തിരുത്തുക]
- ↑ Kerry, Paul E. (2007). Friedrich Schiller: Playwright, Poet, Philosopher, Historian. Peter Lang. ISBN 9783039103072. Retrieved 1 March 2022.
- ↑ Simons, John D (1990). "Frederich Schiller". Dictionary of Literary Biography, Volume 94: German Writers in the Age of Goethe: Sturm und Drang to Classicism. ISBN 978-0-8103-4574-4.