ഫ്രെഡറിക് ഷില്ലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഫ്രെഡറിക് ഷില്ലർ
Friedrich Schiller by Ludovike Simanowiz.jpg
ജനനം(1759-11-10)10 നവംബർ 1759
മരണം9 മേയ് 1805(1805-05-09) (പ്രായം 45)
Weimar, Saxe-Weimar, Holy Roman Empire
ദേശീയതGerman
തൊഴിൽpoet, dramatist, writer, historian, philosopher
ജീവിതപങ്കാളി(കൾ)Charlotte von Lengefeld (1790–1805, his death)
സാഹിത്യപ്രസ്ഥാനംSturm und Drang, Weimar Classicism
പ്രധാന കൃതികൾThe Robbers
Don Carlos
The Wallenstein Trilogy
Mary Stuart
William Tell
ഒപ്പ്
Schiller Autogram.jpg

പ്രശസ്തനായ ജർമൻ ദാർശനികനും, നാടകകൃത്തും എഴുത്തുകാരനുമായിരുന്നു ഫ്രെഡറിക് ഷില്ലർ (1796–1841). കാന്റിന്റെ ആത്മനിഷടതയെ എതിർത്ത ആദ്യ വ്യക്തിയെന്ന നിലയ്ക്കാണ് ഹെഗൽ ഷില്ലറിനെ വിലയിരുത്തുന്നത്.മഹാകവി ഗോയ്‌ഥേയുടെ സുഹൃത്തുകൂടെയായിരുന്നു ഷില്ലർ."https://ml.wikipedia.org/w/index.php?title=ഫ്രെഡറിക്_ഷില്ലർ&oldid=3128935" എന്ന താളിൽനിന്ന് ശേഖരിച്ചത്