വീണ മജുംദാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വീണ മജുംദാർ
Vina Mazumdar.jpg
വിദ്യാർത്ഥിയായിരിക്കെയുള്ള ഒരു ചിത്രം
ജനനം(1927-03-28)മാർച്ച് 28, 1927
കൊൽക്കത്ത, India
മരണംമേയ് 30, 2013(2013-05-30) (പ്രായം 86) [1]
ന്യൂ ഡെൽഹി
ദേശീയതIndian
വിദ്യാഭ്യാസംD. Phil.
പഠിച്ച സ്ഥാപനങ്ങൾഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി
തൊഴിൽwomen studies academic and researcher
സംഘടനCentre for Women's Development Studies, Delhi

ഇന്ത്യയിലെ വനിത പ്രസ്ഥാനങ്ങളുടെ നേതാവും ഗവേഷണം, അധ്യാപനം, സ്ത്രീപഠനം തുടങ്ങിയ മേഖലകളില്ലാം വ്യക്തിമുദ്ര പതിപ്പിച്ച ഒരു നേതാവായിരുന്നു വീണ മജുംദാർ. 1927 മാർച്ച് 18 ന് ബംഗാളി കുടുംബത്തിലെ അഞ്ചു മക്കളിൽ ഏറ്റവും ഇളയവളായി ജനിച്ചു. അച്ചൻ പ്രകാശ് മജുംദാർ എൻജിനിയർ ആയിരുന്നു. കൽക്കത്തയിലെ ഡയസീഷ്യൻ സ്കൂളിൽ പഠനം ആരംഭിച്ച് ബനാറസ്, ഡൽഹി, കൽക്കത്ത തുടങ്ങിയ യൂനിവേർസിറ്റികളിൽ പഠനം നടത്തുകയും 1951-ൽ പാറ്റ്ന യൂനിവേർസിറ്റിയിൽ രാഷ്ട്രതന്ത്രം വിഷയത്തിൽ അധ്യാപികയായി ഔദ്യോഗിക ജീവിതം ആരംഭിക്കുകയും ചെയ്തു. സ്ത്രീപഠന രംഗത്ത് ഏറ്റവും പ്രമുഖ സ്ഥാപനമായ സെന്റർ ഫോർ വുമൺ ഡവലപ്പ്മെന്റ് സ്റ്റഡീസ് തുടങ്ങി.[2] 1952-ല് സംഗീതജ്ഞനായ ശങ്കർ മജുംദാറിനെ വിവാഹം കഴിച്ചു. ഇവർക്ക് 4 പെൺകുട്ടികളുണ്ട്. 2013 മെയ് 30 നു അന്തരിച്ചു.

അവലംബം[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വീണ_മജുംദാർ&oldid=1933414" എന്ന താളിൽനിന്ന് ശേഖരിച്ചത്