പോർഷ്യ സിംസൺ-മില്ലർ
ദൃശ്യരൂപം
ദ മോസ്റ്റ് ഓണറബിൾ പോർഷ്യ എൽ. സിംസൺ-മില്ലർ | |
|---|---|
| ജമൈക്കയുടെ ഏഴാമത് പ്രധാനമന്ത്രി | |
പദവിയിൽ തുടരുന്നു | |
| ചുമതലയേറ്റത് 2012 ജനുവരി 5 | |
| Monarch | എലിസബത്ത് രണ്ട് |
| Governor General | പാട്രിക് അലൻ |
| മുൻഗാമി | ആൻഡ്ര്യൂ ഹോൾനസ്സ് |
| പദവിയിൽ 2006 മാർച്ച് 30 – 2007 സെപ്റ്റംബർ 11 | |
| Monarch | എലിസബത്ത് രണ്ട് |
| Governor General | കെന്നത്ത് ഹാൾ |
| മുൻഗാമി | പേഴ്സിവൽ പാറ്റേഴ്സൺ |
| പിൻഗാമി | ബ്രൂസ് ഗോൾഡിംഗ് |
| പ്രതിരോധമന്ത്രി | |
പദവിയിൽ തുടരുന്നു | |
| ചുമതലയേറ്റത് 2012 ജനുവരി 5 | |
| മുൻഗാമി | ആൻഡ്ര്യൂ ഹോൾനസ്സ് |
| പദവിയിൽ 2006 മാർച്ച് 30 – 2007 സെപ്റ്റംബർ 11 | |
| മുൻഗാമി | പേഴ്സിവൽ പാറ്റേഴ്സൺ |
| പിൻഗാമി | ബ്രൂസ് ഗോൾഡിംഗ് |
| കായിക, വികസന, ഇൻഫർമേഷൻ മന്ത്രി | |
പദവിയിൽ തുടരുന്നു | |
| ചുമതലയേറ്റത് 2012 ജനുവരി 5 | |
| പ്രതിപക്ഷനേതാവ് | |
| പദവിയിൽ 2007 സെപ്റ്റംബർ 11 – 2012 ജനുവരി 5 | |
| Monarch | എലിസബത്ത് രണ്ട് |
| Governors General | കെന്നത്ത് ഹാൾ പാട്രിക് അലൻ |
| പ്രധാനമന്ത്രി | ബ്രൂസ് ഗോൾഡിംഗ് ആൻഡ്ര്യൂ ഹോൾനസ്സ് |
| മുൻഗാമി | ബ്രൂസ് ഗോൾഡിംഗ് |
| പിൻഗാമി | ആൻഡ്ര്യൂ ഹോൾനസ്സ് |
| പീപ്പിൾസ് നാഷണൽ പാർട്ടി പ്രസിഡന്റ് | |
പദവിയിൽ തുടരുന്നു | |
| ചുമതലയേറ്റത് 2006 മാർച്ച് 30 | |
| മുൻഗാമി | പി.ജെ. പാറ്റേഴ്സൺ |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | പോർഷ്യ ലൂക്രേഷ്യ സിംസൺ 12 ഡിസംബർ 1945 വയസ്സ്) വുഡ് ഹാൾ, ജമൈക്ക |
| രാഷ്ട്രീയ കക്ഷി | പീപ്പിൾസ് നാഷണൽ പാർട്ടി |
| പങ്കാളി | എറാൾഡ് മില്ലർ |
| അൽമ മേറ്റർ | യൂണിയൻ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് യൂണിവേഴ്സിറ്റി |
2012 ജനുവരി 5 മുതൽ ജമൈക്കയുടെ പ്രധാനമന്ത്രിസ്ഥാനം വഹിക്കുന്ന വ്യക്തിയാണ് പോർഷ്യ ലൂക്രേഷ്യ സിംസൺ-മില്ലർ, ഒ.എൻ, എം.പി. (ജനനം 1945 ഡിസംബർ 12).[1] ഇതിനു മുൻപ് 2006 മാർച്ച് മുതൽ 2007 സെപ്റ്റംബർ വരെ പോർഷ്യ ജമൈക്കൻ പ്രധാനമന്ത്രിയായിരുന്നു. പീപ്പിൾസ് നാഷണൽ പാർട്ടിയുടെ നേതാവായ പോർഷ്യ പ്രധാനമന്ത്രിയായിരുന്ന രണ്ട് കാലയളവുകൾക്കിടയിൽ പ്രതിപക്ഷനേതാവുമായിരുന്നു.
പ്രധാനമന്ത്രിയായിരുന്നപ്പോൾ പ്രതിരോധം, വികസനം, ഇൻഫർമേഷൻ, കായികം എന്നീ വകുപ്പുകളും പോർഷ്യ വഹിച്ചിരുന്നു. പ്രാദേശിക ഭരണം, തൊഴിൽ, സോഷ്യൽസെക്യൂരിറ്റി, കായികം, വിനോദസഞ്ചാരം എന്നീ വകുപ്പുകളും പോർഷ്യ മുൻകാലങ്ങളിൽ കയ്യാളിയിട്ടുണ്ട്.[2]
അവലംബം
[തിരുത്തുക]- ↑ "Thousands gather for Simpson Miller's Swearing-in". Jamaica-gleaner.com. Retrieved 2013-02-03.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-09. Retrieved 2014-03-04.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]Portia Simpson-Miller എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ഔദ്യോഗിക പ്രൊഫൈൽ Archived 2016-07-30 at the Wayback Machine
- എക്സ്റ്റൻഡഡ് പ്രൊഫൈൽ[പ്രവർത്തിക്കാത്ത കണ്ണി]