മരിയ ഡെ ലൂർദ് പിന്റാസിൽഗോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മരിയ ഡെ ലൂർദ് പിന്റാസിൽഗോ
Maria de Lourdes Pintasilgo.jpg
പോർച്ചുഗലിന്റെ പ്രധാനമന്ത്രി
ഔദ്യോഗിക കാലം
1979 ഓഗസ്റ്റ് 1 – 1980 ജനുവരി 3
പ്രസിഡന്റ്അന്റോണിയോ റാമലോ ഏനസ്
മുൻഗാമികാർലോസ് ഡ മോട്ട പിന്റോ
പിൻഗാമിഫ്രാൻസിസ്കോ സ കാർനൈറോ
വ്യക്തിഗത വിവരണം
ജനനം(1930-01-18)18 ജനുവരി 1930
അബ്രാന്റെസ്, പോർച്ചുഗൽ
മരണം10 ജൂലൈ 2004(2004-07-10) (പ്രായം 74)
ലിസ്ബൺ, പോർ‌ച്ചുഗൽ
രാഷ്ട്രീയ പാർട്ടിസ്വതന്ത്ര (പിന്നീട് ഡെമോക്രാറ്റിക് റിനോവേറ്റർ കക്ഷിയെ പിന്തുണയ്ക്കുകയും (1985–1986) സോഷ്യലിസ്റ്റ് പാർട്ടിയുമായി (1987–1992) ചേർന്നുപ്രവർത്തിക്കുകയും ചെയ്തു)
Alma materസുപ്പീരിയർ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്
തൊഴിൽകെമിക്കൽ എഞ്ചിനിയർ

മരിയ ഡെ ലൂർദ് റൂയിവോ ഡ സിൽവ ഡെ മാറ്റോസ് പിന്റാസിൽഗോ,ജി.സി.സി.,ജി.ഐ.സി.എച്ച്. (Portuguese pronunciation: [mɐˈɾiɐ dɨ ˈluɾdɨʃ pĩtɐˈsiɫɡu]); (അബ്രാന്റെസ്, സാവോ ജൊആവോ ബാപ്റ്റിസ്റ്റ, 1930 ജനുവരി 18 – ലിസ്ബൺ, 2004 ജൂലൈ 10) പോർച്ചുഗലിന്റെ പ്രധാനമന്ത്രിയായിരുന്ന ഏക വനിതയായിരുന്നു. യൂറോപ്പിൽ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന മൂന്നാമത്തെ വനിതയും മരിയയാണ്. മാർഗരറ്റ് താച്ചർ ഈ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട് രണ്ടു മാസത്തിനുശേഷമാണ് മരിയ ഈ സ്ഥാനത്തെത്തിയത്.

അവലംബം[തിരുത്തുക]

Persondata
NAME Pintasilgo, Maria de Lourdes
ALTERNATIVE NAMES
SHORT DESCRIPTION Portuguese politician
DATE OF BIRTH 18 January 1930
PLACE OF BIRTH Abrantes, Portugal
DATE OF DEATH 10 July 2004
PLACE OF DEATH Lisbon, Portugal