ശാരദാ മുഖർജി
ദൃശ്യരൂപം
ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ ഗവർണറായി സേവനം അനുഷ്ഠിച്ച വനിതയാണ് ശാരദാ മുഖർജി Sharda Mukherjee (born 24 February 1919,[1]) മഹാരാഷ്ട്രയിലെ രത്നഗിരി ലോകസഭാമണ്ഡലത്തിൽ നിന്നും 3, 4 ലോകസഭകളിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.[2]
അവലംബം
[തിരുത്തുക]- ↑ "Members Profile". Archived from the original on 2016-03-12. Retrieved 23 February 2012.
- ↑ "Former Members of Lok Sabha". Archived from the original on 2014-01-16. Retrieved 23 February 2012.