സോഫിയ അസ്സെഫ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സോഫിയ അസ്സെഫ
Sofia Assefa Memorial Van Damme 2010.jpg
Assefa at the 2010 Memorial van Damme
Medal record
Women's Athletics
Representing  Ethiopia
Olympic Games
Bronze medal – third place 2012 London 3000 m st.
World Championships
Bronze medal – third place 2013 Moscow 3000 m st.
Continental Cup
Bronze medal – third place 2010 Split 3000 m st.


3000 മീറ്റർ സ്റ്റീപ്പ്‌ൾചെയ്സ് എന്ന വിഭാഗത്തിൽ മികവു നേടിയ എത്യോപ്യ ജന്മദേശമായുള്ള ദീർഘദൂര ഓട്ടക്കാരിയാണ് സോഫിയ അസ്സെഫ Sofia Assefa (Amharic: ሶፍአ አሠፋ; ജനനം14 നവംബർ 1987 അഡിസ് അബെബ). 2012-ൽ ലണ്ടനിൽ നടന്ന ഒളിമ്പിക്സിൽ 3000 മീറ്റർ സ്റ്റീപ്പ്‌ൾചെയ്സ് വിഭാഗത്തിൽ വെങ്കലമെഡൽ നേടിയിട്ടുണ്ട്.[1]

അവലംബം[തിരുത്തുക]

  1. olympic.org ൽ നിന്നും.
"https://ml.wikipedia.org/w/index.php?title=സോഫിയ_അസ്സെഫ&oldid=1927000" എന്ന താളിൽനിന്ന് ശേഖരിച്ചത്