ആഗ്നസ് ആർബർ
Jump to navigation
Jump to search
Agnes Arber | |
---|---|
![]() Arber circa 1916 | |
ജനനം | Agnes Robertson 23 ഫെബ്രുവരി 1879 |
മരണം | 22 മാർച്ച് 1960 | (പ്രായം 81)
കലാലയം | University College, London (B.Sc., 1899) Newnham College (1902) University College, London (Sc.D., 1905) |
ജീവിതപങ്കാളി(കൾ) | Edward Alexander Newall Arber (m. 1909) |
കുട്ടികൾ | Muriel Agnes (b. 1913) |
പുരസ്കാരങ്ങൾ | Gold Medal of the Linnean Society of London (1948) |
Scientific career | |
Fields | Plant morphology, plant anatomy |
Influences | Ethel Sargent |
റോയൽ സൊസൈറ്റിയിലെ ഫെല്ലോ ആയിരുന്ന ഒരു ബ്രിട്ടീഷ് ജീവശാസ്ത്രജ്ഞ ആയിരുന്നു ആഗ്നസ് ആർബർ. Agnes Arber. (ജനനം23 February 1879 – മരണം 22 March 1960). ലണ്ടനിൽ ജനിച്ചുവെങ്കിലും ജീവിതത്തിലെ മിക്ക കാലവും കേംബ്രിജ്ജിലാണ് ഇവർ ചിലവഴിച്ചത്. ഫെലോ ഓഫ് ദി റോയൽ സൊസൈറ്റി ആയി തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ സസ്യശാസ്ത്രജ്ഞയും ഏതു വിഭാഗത്തിലെയും മൂന്നാമത്തെയും സ്ത്രീയുമായിരുന്നു ആഗ്നസ് ആർബർ. Linnean Society of London ന്റെ സ്വർണ്ണമെഡൽ കിട്ടിയ ആദ്യവനിതയും ഇവർ ആയിരുന്നു.