ത്രിജട
രാമായണത്തിലെ ഒരു രാക്ഷസീകഥാപാത്രമാണ് ത്രിജട[1] രാവണൻ സീതയെ അപഹരിച്ച് അശോകവനത്തിൽ പാർപ്പിച്ചപ്പോൾ കാവലിനായി നിയോഗിച്ച രാക്ഷസിമാരിൽ ഒരുവളാണ് ത്രിജട. മറ്റു രാക്ഷസിമാർ രാവണനെ വിവാഹം കഴിക്കാൻ സീതയെ പ്രേരിപ്പിച്ചപ്പോൾ രാമൻ രാവണനെ വധിക്കുമെന്ന് പറഞ്ഞ് ത്രിജട, സീതയെ ആശ്വസിപ്പിക്കുന്നു.
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-03-10.