മാരീചൻ
ദൃശ്യരൂപം
രാവണന്റെ കിങ്കരനായ ഒരു രാക്ഷസനാണ് മാരീചൻ.
രാമായണത്തിന്റെ ആരണ്യകാണ്ഡത്തിൽ രാവണന്റെ നിർദ്ദേശമനുസരിച്ച് മാരീചൻ രാമനേയും ലക്ഷ്മണനേയും സീതയുടെ അടുത്തുനിന്നും മാറ്റുന്നു. ഈ സമയത്തു വേഷപ്രച്ഛന്നനായി എത്തുന്ന രാവണൻ സീതയെ തട്ടിക്കൊണ്ടുപോകുന്നു. സ്വർണ്ണ വർണ്ണത്തിലുള്ള മാനായി വന്ന മാരീചനെ ശ്രീ രാമൻ വധിക്കുന്നു.