മാണ്ഡവി
ദൃശ്യരൂപം
| Mandavi | |
|---|---|
| Ramayana character | |
Marriage of Mandavi and her 3 sisters | |
| Information | |
| കുടുംബം |
|
| ഇണ | Bharata |
| കുട്ടികൾ | Taksha, Pushkala |
രാമായണത്തിലെ ഒരു കഥാപാത്രമാണു മാണ്ഡവി. ജനകമഹാരാജാവിന്റെ അനുജനായ കുശദ്വജന്റെ രണ്ടു പുത്രിമാരിൽ ഒരുവളാണ് ഈ കഥാപാത്രം. ദശരഥമഹാരാജാവിന്റെ നാലുമക്കളിൽ ഒരാളായ ഭരതൻ ഇവരെ വിവാഹം കഴിച്ചു. രാമായണത്തിൽ വലിയ പ്രാധാന്യമൊന്നും ഈ കഥാപാത്രത്തിനില്ല.