സംവാദം:മാണ്ഡവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ജനകന്റെ സഹോദരനായ കുശദ്വജന്റെ മകളാ‍ണ് മാണ്ഡവി എന്നതല്ലേ ശരി?--ഷാജി (സംവാദം) 12:50, 6 ഫെബ്രുവരി 2013 (UTC)[reply]

അതെ സീതയും ഊർമ്മിളയും ജനകപുത്രിമാരും മാണ്ഡവിയും ശ്രുതകീർത്തിയും കുശദ്വജപുത്രിമാരുമാണ്. --സിദ്ധാർത്ഥൻ (സംവാദം) 13:54, 6 ഫെബ്രുവരി 2013 (UTC)[reply]
"https://ml.wikipedia.org/w/index.php?title=സംവാദം:മാണ്ഡവി&oldid=1641975" എന്ന താളിൽനിന്ന് ശേഖരിച്ചത്