Jump to content

സുഗ്രീവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാമനും ലക്ഷ്മണനും സുഗ്രീവനെ സന്ധിക്കുന്നു.

ഹൈന്ദവ ഇതിഹാസമായ രാമായണത്തിലെ കഥാപാത്രമായ ഒരു വാനരനാണ് സുഗ്രീവൻ. ബാലിയുടെ അനുജനായ സുഗ്രീവനാണ് ബാലിക്കു ശേഷം വാനര രാജ്യമായ കിഷ്കിന്ധ ഭരിച്ചത്. സൂര്യഭഗവാന്റെ പുത്രനായിരുന്ന സുഗ്രീവനാണ് സീതയെ വീണ്ടെടുക്കുന്നതിന് രാവണനെതിരെ യുദ്ധം ചെയ്യാൻ രാമനെ സഹായിച്ചത്.

"https://ml.wikipedia.org/w/index.php?title=സുഗ്രീവൻ&oldid=3386415" എന്ന താളിൽനിന്ന് ശേഖരിച്ചത്