മംഗളാഭായി തമ്പുരാട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ഒരു ചിത്രകാരിയായിരുന്നു മംഗളാഭായി തമ്പുരാട്ടി. രാജാ രവിവർമ്മയുടെ ഇളയ സഹോദരിയായ ഇവർ നിരവധി ഛായാചിത്രങ്ങളും പുരാണചിത്രങ്ങളും ജലച്ചായത്തിലും എണ്ണച്ചായത്തിലും രചിച്ചിട്ടുണ്ട്.[1] രാജാരവിവർമയുടെ പ്രശസ്തമായ ഛായാപടം വരച്ചത് ഇവരാണ്.[2]

അവലംബം[തിരുത്തുക]

  1. ആർ. രവീന്ദ്രനാഥ് (2011). ചിത്രകല ഒരു സമഗ്രപഠനം. ഡി സി ബുക്സ്. p. 401. ISBN 978-81-264-3055-0.
  2. http://www.keralatourism.org/malayalam/modern-paintings.php
"https://ml.wikipedia.org/w/index.php?title=മംഗളാഭായി_തമ്പുരാട്ടി&oldid=1921486" എന്ന താളിൽനിന്ന് ശേഖരിച്ചത്