എം.വി. പാർവതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നാട്ടിപ്പാട്ട് കലാകാരിയാണ് എം.വി. പാർവതി . കേരള ഫോക്‌ലോർ അക്കാദമിയുടെ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഒട്ടനവധി നാടൻപാട്ടുകളുടെ അപൂർവശേഖരത്തിന്റെ ഉടമയാണ്. ആകാശവാണിയുടെ 'പൂവേ പൊലി പൊലി' പരിപാടിയിലും നാട്ടിപ്പാട്ട് അവതരിപ്പിച്ചിരുന്നു.[1]

ജീവിതരേഖ[തിരുത്തുക]

കൊടക്കാട് പൊള്ളപ്പൊയി സ്വദേശിയാണ്. 50 വർഷത്തിലധികമായ് നാട്ടിപ്പാട്ട് അവതരണം നടത്തുന്നുണ്ട്. കേരള സംഗീത നാടക അക്കാദമിയുടെ നാടൻ കലാമേളകളിലും ടൂറിസം വകുപ്പ് സംഘടിപ്പിച്ച നാടൻപാട്ടുമേളയിലും നാട്ടിപ്പാട്ട് അവതരണം നടത്താറുണ്ട്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള ഫോക്‌ലോർ അക്കാദമിയുടെ പുരസ്കാരം (2010)

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/online/malayalam/news/story/228077/2010-03-26/kerala[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=എം.വി._പാർവതി&oldid=3625990" എന്ന താളിൽനിന്ന് ശേഖരിച്ചത്