ഷീല ബാലകൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ ഒരു പ്രമുഖ സ്ത്രീരോഗവിദഗ്ദ്ധയാണ് ഡോ. ഷീല ബാലകൃഷ്ണൻ.[1][2]2013-ൽ ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഇൻ-വിട്രോ ഫെർട്ടിലൈസേഷൻ (ടെസ്റ്റ് ട്യൂബ് ശിശു) വിജയകരമായി നടത്തിയത്ത് ഡോ. ഷീലയും സംഘവുമാണ്.[3]ഇവർ സ്ത്രീരോഗങ്ങളെപ്പറ്റി മൂന്ന് പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.[4][5] ഡോ. ഷീല ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സ്ത്രീരോഗവിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസറായി ജോലിചെയ്യുന്നു. [6]

അവലംബങ്ങൾ[തിരുത്തുക]

  1. Kumar, Sunil (17 June 2012). "In-vitro fertility centres in government hospitals". Times of India. ശേഖരിച്ചത് 15 August 2012.
  2. "Schedule for All Kerala Congress on Obstetrics and Gynaecology". AKCOG. ശേഖരിച്ചത് 15 August 2012.
  3. "South India's first ivf baby in Kerala government hospital". Madhyamam. 22 November 2013. ശേഖരിച്ചത് 2 February 2014.
  4. "Text book of Obstetrics by Sheila Balakrishnan". Sapna Online. ശേഖരിച്ചത് 16 August 2012.
  5. "Textbook of Gynaecology: Sheila Balakrishnan". The book depository. ശേഖരിച്ചത് 15 August 2012.
  6. C, Maya. "Physicians worry about increasing incidence of hypothyroidism". The Hindu. ശേഖരിച്ചത് 15 August 2012.
"https://ml.wikipedia.org/w/index.php?title=ഷീല_ബാലകൃഷ്ണൻ&oldid=3090407" എന്ന താളിൽനിന്ന് ശേഖരിച്ചത്