വിയുബി രാത്തവള
ദൃശ്യരൂപം
വിയുബി രാത്തവള | |
---|---|
Not evaluated (IUCN 3.1)
| |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Amphibia |
Order: | Anura |
Family: | രാത്തവള |
Genus: | Nyctibatrachus |
Species: | N. vrijeuni
|
Binomial name | |
Nyctibatrachus vrijeuni Biju, 2011
|
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു തവളയാണ് വിയുബി രാത്തവള അഥവാ VUB Night Frog. (ശാസ്ത്രീയനാമം: Nyctibatrachus vrijeuni). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്. ബ്രസൽസ് സ്വതന്ത്ര സർവകലാശാല Vrije Universiteit Brussel എന്നതിന്റെ ചുരുക്കമാണ് "VUB" 2011 ൽ കണ്ടെത്തിയനിക്റ്റിബറ്റ്രാക്കിഡെ Nyctibatrachidae കുടുംബത്തിൽ പെട്ട 12 ഇനങ്ങളിൽ ഒന്ന്. [1] പശ്ചിമ ഘട്ടത്തിൽ മാത്രമേ ഇവയേ കണ്ടെത്തീട്ടുള്ളു [2]
അവലംബം
[തിരുത്തുക]- ↑ Mann, Adam (16 September 2011). "12 New and 3 Lost Night-Frog Species Discovered in India". wired.com. Retrieved 18 September 2011.
- ↑ "Twelve new frog species detected in Western Ghats". deccanherald.com. 16 September 2011. Retrieved 18 September 2011.